സി ബി എം എച്ച് എസ് നൂറനാട്/Activities (മൂലരൂപം കാണുക)
17:15, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019UPDATION
(updation) |
(UPDATION) |
||
വരി 4: | വരി 4: | ||
== പാഠ്യേതര പ്രവർത്തങ്ങൾ== | == പാഠ്യേതര പ്രവർത്തങ്ങൾ== | ||
===എംഡോവ്മെന്റ്=== | ===എംഡോവ്മെന്റ്=== | ||
നിറവ് 2018 എന്നപേരിൽ ഓഗസ്റ്റ് മാസം രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് എസ്എസ്എൽസി പരീക്ഷയിൽ പത്ത് എപ്ലസ് നേടിയ കുട്ടികളെയും 9എ പ്ലസ് നേടിയ കുട്ടികളെയും പിന്നേക്ക വ്ഭാഗത്തിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ച കുട്ടിയേയും, 8,9 ക്ലാസിലെ ടേം മൂല്യ നിർണ്ണയത്തിൽ മികച്ച ഗ്രേഡ് ലഭിച്ച കുട്ടിയേയും, ശാസ്ത്രമേളയിൽ പ്രോജക്ടിന് ഗ്രേഡ് ലഭിച്ച കുട്ടിയേയും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഗായകനുമായ രാകേഷ് ഉണ്ണി ഈ ചടങ്ങിൽ അനുമോദിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്സ് അമൽരാജ് മുഖ്യ അതിഥി ആയിരുന്നു. പിടിഎ ഏർപ്പെടുത്തിയ അവാർഡ്,സ്റ്റാഫ് കൗൺസിൽ ഏർപ്പെടുത്തിയ തമ്പിനാരായണൻ മെമ്മോറിയൽ അവാർഡ്, എസ് കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ്, പൂർവ്വ വിദ്യാർത്ഥി ആകാശ പി രാജ് അനുസ്മരണാർത്ഥം നടത്തുന്ന അവാർഡ്, ലക്ഷ്യ ഇൻസ്റ്റ്യൂട്ട് ഏർപ്പെടുത്തിയ അവാർഡ്, കളിയിക്കൽ തെക്കേതിൽ രാമൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്,ശ്രീധരൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്,ഓമനകുട്ടിയമ്മ മെമ്മോറിയൽ എംഡോവ്മെന്റ്, സിബിഎം എച്ച്എസ് കനകജൂബിലി എംഡോവ്മെന്റ്, ആർ സജീവകുമാർ മെമ്മോറിയൽ എംഡോവ്മെന്റ്, പി ഗൗരിയമ്മ മെമ്മോറിയൽ എംഡോവ്മെന്റ്, മുല്ലമിയാൻ മോഹ്ദും ലബ്ബ മെമ്മോറിയൽ എംഡോവ്മെന്റ്, ചാമവിളയിൽ രാഘവകുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്,അഡ്വക്കേറ്റ് ഉല്ലാസ് ഭാസ്കര മെമ്മോറിയൽ എംഡോവ്മെന്റ്, കുടശ്ശനാട് കളരിക്കൽ കേശവക്കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്, പൊന്നമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ്, കെ സ്സ് രവീന്ദ്രൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്, എൻ ശിവദാസൻ മെമ്മോറിയൽ എംഡോവ്മെന്റ്, എം കെ ശ്രീധരൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്, ഉണ്മ അവാർഡ്, നവാസ് മെമ്മോറിയൽ സ്കോളർഷിപ്പ്, അഭിഷേക് മെമ്മോറിയൽ എംഡോവ്മെന്റ്, ആർ ഗോപിനാഥൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പ് ,എൻ.റ്റി കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്, ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റ് മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന എംഡോവ്മെന്റ് ,കരുണാകരൻപിള്ള സാർ മെമ്മോറിയൽ എംഡോവ്മെന്റ്, പി ഭാരതിയമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ് കെ ശാന്തകുമാരി അമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ്, കെ.പി നാരായണക്കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്, എന്നിവ ഈ ചടങ്ങിൽ വിതരണം ചെയ്തു | നിറവ് 2018 എന്നപേരിൽ ഓഗസ്റ്റ് മാസം രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് എസ്എസ്എൽസി പരീക്ഷയിൽ പത്ത് എപ്ലസ് നേടിയ കുട്ടികളെയും 9എ പ്ലസ് നേടിയ കുട്ടികളെയും പിന്നേക്ക വ്ഭാഗത്തിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ച കുട്ടിയേയും, 8,9 ക്ലാസിലെ ടേം മൂല്യ നിർണ്ണയത്തിൽ മികച്ച ഗ്രേഡ് ലഭിച്ച കുട്ടിയേയും, ശാസ്ത്രമേളയിൽ പ്രോജക്ടിന് ഗ്രേഡ് ലഭിച്ച കുട്ടിയേയും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഗായകനുമായ രാകേഷ് ഉണ്ണി ഈ ചടങ്ങിൽ അനുമോദിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്സ് അമൽരാജ് മുഖ്യ അതിഥി ആയിരുന്നു. പിടിഎ ഏർപ്പെടുത്തിയ അവാർഡ്,സ്റ്റാഫ് കൗൺസിൽ ഏർപ്പെടുത്തിയ തമ്പിനാരായണൻ മെമ്മോറിയൽ അവാർഡ്, എസ് കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ്, പൂർവ്വ വിദ്യാർത്ഥി ആകാശ പി രാജ് അനുസ്മരണാർത്ഥം നടത്തുന്ന അവാർഡ്, ലക്ഷ്യ ഇൻസ്റ്റ്യൂട്ട് ഏർപ്പെടുത്തിയ അവാർഡ്, കളിയിക്കൽ തെക്കേതിൽ രാമൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്,ശ്രീധരൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്,ഓമനകുട്ടിയമ്മ മെമ്മോറിയൽ എംഡോവ്മെന്റ്, സിബിഎം എച്ച്എസ് കനകജൂബിലി എംഡോവ്മെന്റ്, ആർ സജീവകുമാർ മെമ്മോറിയൽ എംഡോവ്മെന്റ്, പി ഗൗരിയമ്മ മെമ്മോറിയൽ എംഡോവ്മെന്റ്, മുല്ലമിയാൻ മോഹ്ദും ലബ്ബ മെമ്മോറിയൽ എംഡോവ്മെന്റ്, ചാമവിളയിൽ രാഘവകുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്,അഡ്വക്കേറ്റ് ഉല്ലാസ് ഭാസ്കര മെമ്മോറിയൽ എംഡോവ്മെന്റ്, കുടശ്ശനാട് കളരിക്കൽ കേശവക്കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്, പൊന്നമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ്, കെ സ്സ് രവീന്ദ്രൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്, എൻ ശിവദാസൻ മെമ്മോറിയൽ എംഡോവ്മെന്റ്, എം കെ ശ്രീധരൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്, ഉണ്മ അവാർഡ്, നവാസ് മെമ്മോറിയൽ സ്കോളർഷിപ്പ്, അഭിഷേക് മെമ്മോറിയൽ എംഡോവ്മെന്റ്, ആർ ഗോപിനാഥൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പ് ,എൻ.റ്റി കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്, ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റ് മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന എംഡോവ്മെന്റ് ,കരുണാകരൻപിള്ള സാർ മെമ്മോറിയൽ എംഡോവ്മെന്റ്, പി ഭാരതിയമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ് കെ ശാന്തകുമാരി അമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ്, കെ.പി നാരായണക്കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്, എന്നിവ ഈ ചടങ്ങിൽ വിതരണം ചെയ്തു | ||
<gallery> | |||
36037end1.jpeg | |||
36037end2.jpeg | |||
36037end3.jpeg | |||
36037end4.JPG | |||
36037end6.JPG | |||
36037end7.JPG | |||
36037end6.JPG | |||
36037end7.JPG | |||
.36037end8.JPG | |||
36037end9.JPG | |||
336037end5.JPG | |||
</gallery> | |||
===ക്ലബ് പ്രവ്രത്തനങ്ങൾ=== | ===ക്ലബ് പ്രവ്രത്തനങ്ങൾ=== | ||
സ്കൂളിലെ വിവിധ ക്ലബുകൾ പ്രവർത്തനം വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. ക്ലബ്ബുകൾ അവരുടെ പ്രവർത്തന മികവ് തെളിയിക്കുന്നതിനായി സ്കൂൾ ഫെസ്റ്റിൽ സജീവമായി പങ്കെടുത്തു. മാവേലിക്കര video ഉദ്ഘാടനംചെയ്ത സ്കൂൾ വി ടെസ്റ്റ് കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെ മികവുകൊണ്ടും വിജയമായിരുന്നു . 2018 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഫുഡ്മേക്കിംഗ് വിഭാഗത്തിലും, ഗാർമെന്റ് മേക്കിംഗിലും എ ഗ്രേഡ് നേടി.. ഊർജസംരക്ഷണ ക്ലബ്ബിൻറെ ഭാഗമായി സംസ്ഥാനതലത്തിൽ നടന്ന ക്വിസ്സ് മൽസരത്തിൽ യുപി വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. സിഡ് ക്ലബിന്റെ നേതൃത്വത്തിൽ പച്ചകറികൃഷി വിപുലമായ രീതിൽ നടത്തി വരുന്നു. | സ്കൂളിലെ വിവിധ ക്ലബുകൾ പ്രവർത്തനം വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. ക്ലബ്ബുകൾ അവരുടെ പ്രവർത്തന മികവ് തെളിയിക്കുന്നതിനായി സ്കൂൾ ഫെസ്റ്റിൽ സജീവമായി പങ്കെടുത്തു. മാവേലിക്കര video ഉദ്ഘാടനംചെയ്ത സ്കൂൾ വി ടെസ്റ്റ് കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെ മികവുകൊണ്ടും വിജയമായിരുന്നു . 2018 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഫുഡ്മേക്കിംഗ് വിഭാഗത്തിലും, ഗാർമെന്റ് മേക്കിംഗിലും എ ഗ്രേഡ് നേടി.. ഊർജസംരക്ഷണ ക്ലബ്ബിൻറെ ഭാഗമായി സംസ്ഥാനതലത്തിൽ നടന്ന ക്വിസ്സ് മൽസരത്തിൽ യുപി വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. സിഡ് ക്ലബിന്റെ നേതൃത്വത്തിൽ പച്ചകറികൃഷി വിപുലമായ രീതിൽ നടത്തി വരുന്നു. |