സാമൂഹ്യ ഇടപെടലുകൾ (മൂലരൂപം കാണുക)
09:47, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |

വരി 10: | വരി 10: | ||

2015 ലെ ദേശീയഗെയിംസിന്റെ പ്രചരണാർത്ഥം കേരളമൊട്ടാകെ സംഘടിപ്പിച്ച റൺ കേരള റൺ പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഭാഗഭാക്കായി.കൊട്ടോടി മുതൽ ചുള്ളിക്കര വരെ നടത്തിയ മാരത്തണിൽ നിരവധിയാളുകൾ പങ്കെടുത്തു.

== ശ്രീജയ്ക്കും പ്രിയയ്ക്കും വൈദ്യുതി വെളിച്ചം == | == ശ്രീജയ്ക്കും പ്രിയയ്ക്കും വൈദ്യുതി വെളിച്ചം == | ||
[[പ്രമാണം:Sahayam sreeja ghssk.jpeg|400px]] | |||

കുട്ടികളെ അറിയാൻ പരിപാടിയിലൂടെ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വീടുകളെക്കുറിച്ചുള്ള സ്കൂൾ അധ്യാപകരുടെയും പി.ടി.എ യുടെയും അന്വേഷണത്തിലാണ് ആടകം നീളങ്കയത്തെ പ്ലസ്‌ടു,ഹൈസ്കൂൾ വിദ്യാർത്ഥിനികളായ ശ്രീജയുടെയും പ്രിയയുടെയും ദുരിതം അറിഞ്ഞത്. അഞ്ച് സെന്റിലെ കൊച്ചു വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു ഇവരുടെ പഠനം.വൈദ്യുതീകരിക്കുന്നതിന്റെ മുന്നോടിയായി വീട് വയറിംഗ് നടത്തുന്നതിനുള്ള സാമ്പത്തിക പ്രയാസം മനസ്സിലാക്കിയ പി.ടി.എ കമ്മിറ്റി ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ സഹായം തേടി. ശ്രീജയുടെയും സഹോദരി പ്രിയയുടെയും ദുരിതമറിഞ്ഞ് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ രാജപുരം അംഗങ്ങൾ ശ്രീജയുടെയും പ്രിയയുടെയും വീട് വൈദ്യുതീകരിച്ച് നൽകിയത്.നന്മയുള്ള മനസ്സുകൾ സഹായിച്ചതോടെ വൈദ്യുതി വെളിച്ചത്തിലിരുന്ന് പഠിക്കാനായതിന്റെ സന്തോഷത്തിലാണ് ശ്രീജയും പ്രിയയും കുടുംബവും.

== ആൽഫി മാർട്ടിൻ ചികിത്സാ സഹായം == | == ആൽഫി മാർട്ടിൻ ചികിത്സാ സഹായം == | ||

വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇരിയണ്ണി സ്കൂളിലെ ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥിനി ആൽഫി മാർട്ടിന്റെ ചികിത്സാ നിധിയിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സമാഹരിച്ച 17000/-ത്തോളം രൂപ കുടുംബത്തിന് കൈമറി. .