റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം (മൂലരൂപം കാണുക)
00:01, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018→ചരിത്രം
No edit summary |
|||
വരി 38: | വരി 38: | ||
ആരംഭിച്ച സ്കൂളാണ് റവ. ഫാ. റ്റി.സി.എം.എം.യു.പി.സ്കൂൾ. ഒരു മലയോര പ്രദേശമായ ഇന്നാട്ടിലെ സാധാരണക്കാരുടെ മക്കളെ വിദ്യ അഭ്യസിപ്പി | ആരംഭിച്ച സ്കൂളാണ് റവ. ഫാ. റ്റി.സി.എം.എം.യു.പി.സ്കൂൾ. ഒരു മലയോര പ്രദേശമായ ഇന്നാട്ടിലെ സാധാരണക്കാരുടെ മക്കളെ വിദ്യ അഭ്യസിപ്പി | ||
ക്കുന്നതിനായി തറയാനിയിൽ റ്റി.ജെ. മത്തായി അച്ചൻെറ നേത്യത്വത്തിൽ നാട്ടുകാരുടെ കഠിന പരിശ്രമഫലമായി പടുത്തുയർത്തിയതാണ് ഈ | ക്കുന്നതിനായി തറയാനിയിൽ റ്റി.ജെ. മത്തായി അച്ചൻെറ നേത്യത്വത്തിൽ നാട്ടുകാരുടെ കഠിന പരിശ്രമഫലമായി പടുത്തുയർത്തിയതാണ് ഈ | ||
പാഠശാല. പള്ളി | പാഠശാല. പള്ളി സ്ഥാപകനും ഇന്നാട്ടിലെ മാർഗ്ഗദര്ശിയുമായിരുന്ന യെരുശലേം പുണ്ണ്യഭൂമിയിൽ മരിച്ചടക്കപ്പെട്ട തറയാനിയിൽ ടി. സി .മത്തായി കശീശയുടെ നാമം സ്മരിക്കപ്പെടുവാൻ വേണ്ടി സ്കൂളിന് റവ.ഫാ .ടി .സി .മത്തായി മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്തു . 1960 -ഇൽ ഇത് യു. പി .സ്കൂളായി ഉയർത്തപ്പെട്ടു. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ നെയ്യശ്ശേരി വില്ലേജിൽ കരിമണ്ണൂർ പഞ്ചായത്തിലെ 4 -മതെ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 126 കുട്ടികൾ പഠിക്കുന്നു . 9 അദ്ധ്യാപകരും ഒരു ഓഫീസ് അറ്റെൻഡറുംരണ്ടു പ്രീപ്രൈമറി അദ്ധ്യാപകരും ഒരു പാചകത്തൊളിലാളിയും ഇവിടെ ജോലി ചെയ്യുന്നു .5000 -ഇൽ അധികം കുട്ടികൾ ഈ സ്കൂളിൽ നിന്നും പഠിച്ചു ഉപരിപഠനത്തിനായി പോയിട്ടുണ്ട് .മുവാറ്റുപുഴ എ .ഇ .ഒയുടെ കീഴിലായിരുന്ന ഈ സ്കൂൾ ഇടുക്കി ജില്ലാ രൂപീകരണത്തോടെ തൊടുപുഴ എ .ഇ .ഒയുടെ കീഴിലായി . | ||
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഈ സ്കൂളിന് പോരായ്മകൾ ധാരാളമുണ്ട് . ജാതി മത സാമ്പത്തിക പരിഗണനയില്ലാതെ എല്ലാ വിഭാഗം കുട്ടികളും ഇവിടെ ചേർന്ന് പഠിക്കുന്നു .മുളപ്പുറം ഗ്രാമത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിർണായകമായ സ്ഥാനമാണ് സ്കൂളിനുള്ളത്. സമീപ പ്രദേശങ്ങളിൽ ധാരാളം എയ്ഡഡ് സ്കൂളുകളും അൺഎയ്ഡഡ് സ്കൂളുകളും പിന്നീട് ഉണ്ടായതിറ്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് . | |||
ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിനു ഉതകുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും പൊതുസമൂഹവും കൈ കോർത്ത് പ്രയാണം തുടരുകയാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |