"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി ഏതാണ്ട് 75 ഒാളം കുട്ടികൾ അംഗങ്ങളായുള്ള  സയൻസ് ക്ലബ് വിജയകരമായി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ച്ചയും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ അംഗങ്ങൾ യോഗം ചേർന്ന് അനുബന്ധകാര്യങ്ങൾ ചർച്ച ചെയ്യകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.എല്ലാ വർഷവും സയൻസ് മാഗസീൻ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.

2018-19 വർഷത്തെ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . പോസ്റ്റർപ്രദർശനം , മോഡൽ നിർമ്മാണം , isro യുവ ശാസ്ത്രജ്ഞരായ ഷിജു പി നായർ , ജിപ്സിസു എന്നിവരുമായി സംവാദം, വീഡിയോ പ്രദർശനം എന്നിവ നടന്നു
'''2018-19''' വർഷത്തെ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . പോസ്റ്റർപ്രദർശനം , മോഡൽ നിർമ്മാണം , isro യുവ ശാസ്ത്രജ്ഞരായ ഷിജു പി നായർ , ജിപ്സിസു എന്നിവരുമായി സംവാദം, വീഡിയോ പ്രദർശനം എന്നിവ നടന്നു
788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498522" എന്ന താളിൽനിന്ന് ശേഖരിച്ചത്