"കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,312 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
20180207_140048.jpg| മഴ കവിത - സാനിയ
20180207_140048.jpg| മഴ കവിത - സാനിയ
</gallery>
</gallery>
{| class="wikitable"
| കുളിർമഴ
പുള്ളിക്കുടയും ചൂടി  ഞാൻ  സ്‌കൂളിൽ

പോകും വഴിയിൽ  എന്നെ  കാത്തു  നിൽക്കും

തോരാതെ  പെയ്തെന്റെ  കവിൾത്തടം  മേലാകെ

കോരി ത്തരിപ്പിന്റെ  കൊയ്ത്തുകാലം

ആടികുഴഞ്ഞു നിൽക്കും  മരങ്ങൾക്കു

കൂട്ടായി കുളിരായി പെയ്തതാണോ

മണ്ണിന്റെ  കുമ്പിളിൽ  നീ  കുടഞ്ഞിട്ട

വിണ്ണിന്റെ  കണ്ണുനീർ കണങ്ങളാണോ

പൊള്ളുമെൻ  നെഞ്ചിലെ  നൊമ്പര -

മൊപ്പുവാൻ കുളിരായി തണുവായി പെയ്തതാണോ

പവിഴ  മുത്തുകൾ കോർത്തിണക്കി  നീ

മണ്ണിൻറെ മാറിൽ ചാർത്തിയ  പുഷ്പമാല്യമാണോ?

കവിത - കാർത്തിക  . കെ.ബി

1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/461844" എന്ന താളിൽനിന്ന് ശേഖരിച്ചത്