എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ (മൂലരൂപം കാണുക)
17:02, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018→വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്
(→ഭൗതികം) |
|||
വരി 158: | വരി 158: | ||
*2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | *2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
*2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു. എല്ലാടീച്ചേഴ്സിനും ലാപ്ട്ടോപുകൾ വിതരണം ചെയ്യുതു. | *2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു. എല്ലാടീച്ചേഴ്സിനും ലാപ്ട്ടോപുകൾ വിതരണം ചെയ്യുതു. | ||
===വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്=== | ===[[വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്]]=== | ||
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വിദ്യാർത്ഥിനികളുടെ എണ്ണം കൊണ്ടും പാഠ്യ പാഠ്യോത്തര പ്രവർത്തനങ്ങൾകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ. മൂല്യാധിഷ്ഠിതവും സുശിക്ഷിതവും അച്ചടക്കപരവും സുരക്ഷിതവുമായ ഈ വിദ്യാലയ സാഹചര്യത്താൽ തന്നെ ഒട്ടുമിക്ക രക്ഷിതാക്കളും ഈ വിദ്യാലയത്തിൽ തങ്ങളുടെ പെൺമക്കളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് വളരെയധികം താൽപര്യം പ്രകടിപ്പിക്കുന്നു. ഓരോ വർഷത്തേയും വിദ്യാർത്ഥിനികളുടെ വർദ്ധന തന്നെ അതിന് മതിയായ തെളിവാണ്. | ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വിദ്യാർത്ഥിനികളുടെ എണ്ണം കൊണ്ടും പാഠ്യ പാഠ്യോത്തര പ്രവർത്തനങ്ങൾകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ. മൂല്യാധിഷ്ഠിതവും സുശിക്ഷിതവും അച്ചടക്കപരവും സുരക്ഷിതവുമായ ഈ വിദ്യാലയ സാഹചര്യത്താൽ തന്നെ ഒട്ടുമിക്ക രക്ഷിതാക്കളും ഈ വിദ്യാലയത്തിൽ തങ്ങളുടെ പെൺമക്കളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് വളരെയധികം താൽപര്യം പ്രകടിപ്പിക്കുന്നു. ഓരോ വർഷത്തേയും വിദ്യാർത്ഥിനികളുടെ വർദ്ധന തന്നെ അതിന് മതിയായ തെളിവാണ്. | ||
വരി 173: | വരി 173: | ||
കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, NSS, ഗൈഡിംങ് എന്നിവ മികവുറ്റ രീതിയിൽ ഹയർ സെക്കണ്ടറി തലത്തിൽ നടക്കുകയും രണ്ട് വ൪ഷം തുട൪ച്ചയായി ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിനേഷ൯ അവാ൪ഡ് കരസ്ഥമാക്കി, സംസ്ഥാന Best Guiding Unit ആയി തിരഞ്ഞെടുക്കപ്പെട്ടു. | കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, NSS, ഗൈഡിംങ് എന്നിവ മികവുറ്റ രീതിയിൽ ഹയർ സെക്കണ്ടറി തലത്തിൽ നടക്കുകയും രണ്ട് വ൪ഷം തുട൪ച്ചയായി ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിനേഷ൯ അവാ൪ഡ് കരസ്ഥമാക്കി, സംസ്ഥാന Best Guiding Unit ആയി തിരഞ്ഞെടുക്കപ്പെട്ടു. | ||
എല്ലാ വ൪ഷവും “Flower Flash” എന്ന പേരിൽ സ്ക്കൂൾ മാഗസി൯ തയ്യാറാക്കി വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ വള൪ത്തിവരുന്നു.പൊതുവിജ്ഞാനം വള൪ത്തുന്നതിനുവേണ്ടി മാസത്തിലൊരിക്കൽ Sweet Exam, കുട്ടികളുടെ ഇടയിൽ സ്വഭാവ സംസ്ക്കരണവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാ൯ സഹായകമായETC Award (Exellence in Team Spirit & Corporation) നൽകി വരുന്നു. | എല്ലാ വ൪ഷവും “Flower Flash” എന്ന പേരിൽ സ്ക്കൂൾ മാഗസി൯ തയ്യാറാക്കി വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ വള൪ത്തിവരുന്നു.പൊതുവിജ്ഞാനം വള൪ത്തുന്നതിനുവേണ്ടി മാസത്തിലൊരിക്കൽ Sweet Exam, കുട്ടികളുടെ ഇടയിൽ സ്വഭാവ സംസ്ക്കരണവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാ൯ സഹായകമായETC Award (Exellence in Team Spirit & Corporation) നൽകി വരുന്നു. | ||
===പദ്ധതി രൂപീകരണ പ്രക്രിയ === | ===പദ്ധതി രൂപീകരണ പ്രക്രിയ === | ||