"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Activities (മൂലരൂപം കാണുക)
19:23, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
[[പ്രമാണം:Hs4.jpg|395px|justify]] [[പ്രമാണം:Hello2.jpg|395px|justify]] | [[പ്രമാണം:Hs4.jpg|395px|justify]] [[പ്രമാണം:Hello2.jpg|395px|justify]] | ||
|} | |} | ||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#f16e02; color:#ffffff;text-align:center;font-size:110%; font-weight:bold;">"നന്മ പൂക്കുന്ന നാളേക്ക് "<br /></div> | |||
ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഘട്ടംഘട്ടമായ് നടപ്പിക്കുന്ന പൊതുവിദ്യാലയ സംരക്ഷണയക്ജ്ഞത്തിന്റെ തുടക്കമായ് 'ശ്രദ്ധ' “നവപ്രഭ” മലയാള തിളക്കം , സ്കൂൾമാസ്റ്റർ പ്ലാൻ ,ഹൈടെക് ക്ലാസ്റും എന്നീ പദ്ധതികൾ നമ്മുടെ വിദ്യാലയത്തിൽ വിജയം കണ്ടുതുടങ്ങി. ഈ അവസരത്തിൽ മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നതിൽ ആധികാരികത പുലർത്തണം വ്യതസ്ത കഴിവുകളുള്ള കുട്ടികളെ അവരുടെ അഭിരുചിയനുസരിച്ച് പഠിക്കുവാൻ പ്രോത്സാഹിപ്പിക്കണം എങ്കിൽ മാത്രമേ പ്രതിഭകളെ സൃഷ്ടിക്കുവാൻ കഴിയുകയുള്ളു ബോധനമാധ്യമം മാതൃഭാഷയാകുന്നത് പാഠഭാഗങ്ങൾ ആസ്വദിച്ചുപഠിക്കാൻ ഇടവരുത്തും. ലഹരിവസ്തുകൾ ഉപയോഗിക്കുന്നതിനെതിരെയും, പ്രകൃതിയുടേയും പ്രകൃതിവിഭവങ്ങളുടേയും സംരക്ഷണം സഹജീവികളോടും മുതിർന്നവരോടും പുലർത്തേണ്ട മര്യാദകൾ എന്നിവ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും മനസിലാക്കേണ്ടതിന് നമ്മൾ അവർക്ക് മാതൃകയായിരിക്കണം. | |||
മനുഷ്യ ജീവന്റെ വിലയും മാഹാത്യമവും തിരിച്ചറിയുകയും പ്രതിസന്ധികളെ നേരിടാൻ കരുത്തുള്ളവരുമായിരിക്കണം അടുത്ത തലമുറ. ഈ സ്വപ്നത്തിലേക്കാണ് പൊതുവിദ്യാഭ്യാസയക്ജ്ഞം കാൽവെക്കുന്നത്. |