"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit
(edit)
(edit)
വരി 43: വരി 43:
     ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുമ്പ് SSLC പരീക്ഷക്ക് രണ്ട് പത്താം റാങ്കുകൾ ഈ സ്കൂളിലെ ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് മിടുക്കന്മാർ നേടിയെടുത്തു. ഈ കാലഘട്ടത്തിലെല്ലാം പട്ടാമ്പി സബ് ജില്ലയിൽ ഉയർന്ന വിജയ ശതമാനവും ഈ സ്കൂളിനായിരുന്നു, മലപ്പുറം പാലക്കാട് ജില്ലയുടെ അതിർത്തിയിൽ കിടക്കുന്നതിനാൽ രണ്ട് ജില്ലയിൽ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നു. ഇന്ന് സ്കൂളിനു തന്നെ ഏഴോളം ബസ്സുകൾ ഉണ്ട്. അരമണിക്കൂർ ഇടവിട്ടെങ്കിലും ബസ്സ് സർവ്വീസുമുണ്ട്'. തൂതപ്പുഴയിൽ പാലം വന്നതോടെ തോണിയാത്ര പഴങ്കഥയായി.,

   ചിട്ടയാർന്ന അക്കാഡമിക് പ്രവർത്തനം, കലാ-കായികരംഗത്ത് കൈവരിച്ച നേട്ടങ്ങൾ, എന്നിവ മൂവായിരത്തി ഇരുന്നുറിലധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇതിനെ വളർത്തി. 105അധ്യാപരും, 7 അനധ്യാപകരും  ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി ഉണ്ട്. മലയാളം, സംസ്കൃതം, അറബിക്, ഉറുദു എന്നിവ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കാനുളള സാഹചര്യമുണ്ട്.രണ്ട് വർഷം മുമ്പ് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.പൊതു സമൂഹവുമായി ഇടപെടുന്ന കാര്യത്തിലും സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമാണ്. സഹപാഠിക്കൊരു വീട്, ദത്ത് ഗ്രാമം, വൈദ്യുതിയില്ലാത്ത കുട്ടികളുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സമൂഹ പങ്കാളിത്തത്തോടെ നടത്തുന്ന ജ്യോതിർഗമയ, സാന്ത്വന ചികിത്സ എന്നിങ്ങനെ നിരവധി പദ്ധതികൾ സ്കൂളിൽ നടത്തിവരുന്നു.സ്കൂളിന്റെ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിച്ചു പോരുന്ന പി.ടി.എ. പ്രാദേശിക ഭരണകൂടം എന്നിവരെ കൂടി ഈ അവസരത്തിൽ ഓർക്കാതിരുന്നുകൂടാ.. അക്കാദമിക് രംഗത്തെ മികവാണ് വളരെ ദൂരെ നിന്നു പോലും ഈ സ്കൂളിൽ വന്ന് ചേരാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്.  രാവിലെയും വൈകുന്നേരവും പത്താം ക്ലാസിലെ slow ലേണേഴ്‌സിനായുള്ള 'ജയസരണി ക്ലാസ്സുകൾ, SSLC പരീക്ഷക്ക് മുന്നോടിയായി നടക്കുന്ന രണ്ട് ആഴ്ച്ചയിലധികം നീണ്ടു നിൽക്കുന്ന രാത്രികാല പഠന ക്യാമ്പുകൾ, എട്ട്, ഒമ്പത് ക്ലാസ്സുകളിൽ ശനിയാഴ്ച്ച തോറും നടക്കുന്ന സ്പന്ദനം ക്ലാസ്സുകൾ തുടങ്ങി അക്കാഡമിക്ക് രംഗത്ത് സജീവമായ ഇടപെലുകൾ ഞങ്ങൾ നടത്തി വരുന്നു. ഹയർ സക്കന്ററിയിൽ പഠന പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കായി  പഠന ക്യാമ്പുകൾ നടത്തി വരുന്നു.പത്ത് മുതൽ എട്ട് വരെ 45 ഡിവിഷനുകളും 16 ബാച്ചുകളായി +1, +2 ക്ലാസ്സുകളും ഞങ്ങൾക്കുണ്ട്.

[[പ്രമാണം:Prakash11.jpg|thumb|സ്കൂൾ ഒരു ആകാശകാഴ്‌ച്ച|center|600px]]

== <b><font color=blue>ഭൗതികസൗകര്യങ്ങൾ</font></b>==

582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/417959" എന്ന താളിൽനിന്ന് ശേഖരിച്ചത്