"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ുപുരപ
(ുപരപ)
(ുപുരപ)
വരി 13: വരി 13:
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതൽ സ്കൂൾ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി.  

വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ, കൊക്കോതൊണ്ട്, പാഷൻഫ്രൂട്ട്, മാംഗോസ്റ്റിൻ, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും  ഒഴിവാക്കാനും നിർദ്ദേശം നൽകി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.  

== <big>
 
== ഐ. റ്റി ക്ലബ്ബ് ==
== ഐ. റ്റി ക്ലബ്ബ് ==
തുടർച്ചയയായ എല്ലാ  വർഷവവും യു പി, എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി  ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ ഓവറോൾ ചാമ്പ്യൻമാർ. സംസ്ഥാന ഐ ടി മേളയിലെ സജീവ സാനിദ്ധ്യം. 5 വർഷത്തോളമായി കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു..എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലായി അൻപതോളം കുട്ടികൾ ഐ ടി ക്ലബ്ബിൽ അംഗങ്ങളാണ്.ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടീമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. റ്റി ക്വിസ്, പ്രോജക്ട് തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ എസ് ഐ റ്റി സി -  സി. ഷിജിമോൾ സെബാസ്റ്റ്യൻ, ജോയിന്റ് എസ് ഐ റ്റി സി, സി. എൽസിറ്റ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പരിശീലിപ്പിക്കുന്നു. കുമാരി പഞ്ചമി എം. റ്റി ആണ് എസ് എസ് ഐ റ്റി സി. ഈ വർഷത്തെ സ്കൂൾ തല ഐ റ്റി മേള സെപ്തംബർ 29-ാം തീയതി നടത്തുകയും വിജയികൾക്ക് ഉപജില്ലാ തലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഒക്ടോബർ 27-ാം തീയതി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അടിമാലി ഉപജില്ലാ ഐ ടി മേളയിൽ  യു പി, എച്ച് എസ്, എച്ച് എസ് എസ്  വിഭാഗത്തിൽ പതിവു പോലെ ഒവറോൾ ചാമ്പ്യൻമാരായി. എച്ച് എസ് വിഭാഗത്തിൽ 4 ഐറ്റത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് കുട്ടികൾ വിജയ കിരീടമണിഞ്ഞത്.  തൊടുപുഴയിൽ നവംബർ 8-ാം തീയതി നടന്ന  ഇടുക്കി ജില്ലാ ഐ റ്റി മേളയിൽ ഫാത്തിമ മാതയുടെ കുട്ടികൾ മലയാളം ടൈപ്പിംഗ്, മൾട്ടീമിഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ് എന്നീ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടുകയും നവംബർ 23, 24 തീയതികളിലായി കോഴിക്കോട് നടന്ന സംസ്ഥാന ഐ റ്റി ഫെസ്റ്റിൽ മൾട്ടി മീഡിയ പ്രസന്റേഷനിൽ കുമാരി നന്ദന ഷാബു ബി ഗ്രേഡും വെബ് ഡിസൈനിംഗിൽ കുമാരി അനന്യ ബിജു എ ഗ്രേ‍ും  മലയാളും ടൈപ്പിംഗിൽ കുമാരി പഞ്ചമി എം റ്റി ബി ഗ്രേഡും സ്വന്തമാക്കി. കൂടാതെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി.

143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/417698" എന്ന താളിൽനിന്ന് ശേഖരിച്ചത്