"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഷക്കീബ്. പി. പി.  പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു.  കായികാദ്ധ്യാപകര്‍ വി. പി. അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ പരിപാടികള്‍ നടന്നു.

നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ: കെ. വി. മുഹമ്മദ് ആയിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെ നമ്മുടെ മുഖ്യാതിഥി. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും വിദ്ധ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. സോഷ്യല്‍ സയന്‍സ് സീനിയര്‍ അദ്ധ്യാപകന്‍ പി. വി. വീരാന്‍ കോയ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.  

ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പര്‍ പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡന്‍ണ്ട് ഹാരിസ്, എം. പി. ടി. എ. പ്രസിഡന്‍ണ്ട്  റംല, വിദ്ധ്യാര്‍ത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി),  നൂറ (7. സി) എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.  
 
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ക്വിസ്സ്, പോസ്റ്റര്‍ രചന, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പോസ്റ്റര്‍, ചുമർപത്രം എന്നിവയുടെ  പ്രദർശനം നടത്തി.  
 
മധുര വിതരണം ചെയ്തു.
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പര്‍ പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡന്‍ണ്ട് ഹാരിസ്, എം. പി. ടി. എ. പ്രസിഡന്‍ണ്ട്  റംല, വിദ്ധ്യാര്‍ത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി),  നൂറ (7. സി) എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ക്വിസ്സ്, പോസ്റ്റര്‍ രചന, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പോസ്റ്റര്‍, ചുമർപത്രം എന്നിവയുടെ  പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.
 
സോഷ്യല്‍ സയന്‍സ് ക്ലബ് ജോയിന്‍റ് കണ്‍വീനര്‍ മുനീര്‍ വി. പി.  നന്ദി പറഞ്ഞ‍ു.  
സോഷ്യല്‍ സയന്‍സ് ക്ലബ് ജോയിന്‍റ് കണ്‍വീനര്‍ മുനീര്‍ വി. പി.  നന്ദി പറഞ്ഞ‍ു.  

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/378999" എന്ന താളിൽനിന്ന് ശേഖരിച്ചത്