സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി (മൂലരൂപം കാണുക)
22:16, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
തലശ്ശേരി പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് തലയുയര്‍ത്തി നില്ക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിന്‍വശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുന്റെ പശ്ചിമഭാഗത്തെ അതിര്‍ഭിത്തികളില്‍ അറബികടലിലെ വെള്ളിത്തിരകള്‍ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളില്‍ നിുന്ന് നോക്കുന്നവര്‍ക്ക് നടുക്കടലോളം കാണാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഈ സ്കൂളിനു ലഭിച്ച അപൂര്‍വ്വതകളിലൊന്നാണു. | തലശ്ശേരി പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് തലയുയര്‍ത്തി നില്ക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിന്‍വശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുന്റെ പശ്ചിമഭാഗത്തെ അതിര്‍ഭിത്തികളില്‍ അറബികടലിലെ വെള്ളിത്തിരകള്‍ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളില്‍ നിുന്ന് നോക്കുന്നവര്‍ക്ക് നടുക്കടലോളം കാണാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഈ സ്കൂളിനു ലഭിച്ച അപൂര്‍വ്വതകളിലൊന്നാണു. | ||
== ഉള്ളടക്കം == | == ഉള്ളടക്കം == | ||
* 1 ചരിത്രം | * 1 ചരിത്രം | ||
വരി 54: | വരി 51: | ||
* 7 വഴികാട്ടി | * 7 വഴികാട്ടി | ||
== ചരിത്രം == | |||
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യന്‍ സ്കൂളെന്നും കത്തോലിക്കാ മിഡില്‍ സ്കൂള്‍ എന്നും അറിയപ്പെട്ടു. | പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യന്‍ സ്കൂളെന്നും കത്തോലിക്കാ മിഡില്‍ സ്കൂള്‍ എന്നും അറിയപ്പെട്ടു. | ||
1922-ല്‍ റവ. ഫാ. ജോേണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്‍ഡ എന്ന ഇറ്റാലിയന്‍ മിഷനറി യൂറോപ്യന്‍ സ്കൂളിനെ ഇന്‍ഡ്യന്‍ മിഡില്‍ സ്കൂളായി രൂപാന്തരപ്പെടുത്തി. മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തുക്കളില്‍ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന മൂര്‍ക്കോത്ത് കുമാരന് ഫസ്റ്റ് അസിസ്റ്റന്റായി 1930 ഏപ്രില്‍ വരെ പ്രവര്‍ത്തിച്ചു. 1940-ല്‍ പി. കണാരിമാസ്റ്റര്‍ ഹെഡ്മാസ്റ്ററായതോടുകൂടി ഈ വിദ്യാലയം ജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കണാരി മാസ്റ്ററുടെ മുന്‍കൈയും അന്നത്തെ സ്കൂള്‍ മാനേജരായ മോണ്‍സിഞ്ഞോര്‍ റോഡ്രിഗ്സിന്റെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്‍ബന്ധവും ഒത്തുചേര്‍ന്നപ്പോള്‍ 1941 മാര്‍ച്ച് 15നു ഇന്‍ഡ്യന്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താനുള്ള കല്‍പ്പന മദിരാശി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂണ്‍ 1നു സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂള്‍ നിലവില്‍ വന്നു. | 1922-ല്‍ റവ. ഫാ. ജോേണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്‍ഡ എന്ന ഇറ്റാലിയന്‍ മിഷനറി യൂറോപ്യന്‍ സ്കൂളിനെ ഇന്‍ഡ്യന്‍ മിഡില്‍ സ്കൂളായി രൂപാന്തരപ്പെടുത്തി. മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തുക്കളില്‍ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന മൂര്‍ക്കോത്ത് കുമാരന് ഫസ്റ്റ് അസിസ്റ്റന്റായി 1930 ഏപ്രില്‍ വരെ പ്രവര്‍ത്തിച്ചു. 1940-ല്‍ പി. കണാരിമാസ്റ്റര്‍ ഹെഡ്മാസ്റ്ററായതോടുകൂടി ഈ വിദ്യാലയം ജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കണാരി മാസ്റ്ററുടെ മുന്‍കൈയും അന്നത്തെ സ്കൂള്‍ മാനേജരായ മോണ്‍സിഞ്ഞോര്‍ റോഡ്രിഗ്സിന്റെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്‍ബന്ധവും ഒത്തുചേര്‍ന്നപ്പോള്‍ 1941 മാര്‍ച്ച് 15നു ഇന്‍ഡ്യന്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താനുള്ള കല്‍പ്പന മദിരാശി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂണ്‍ 1നു സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂള്‍ നിലവില്‍ വന്നു. |