"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 38: വരി 38:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

}}
}}
{{#multimaps: 10.090467, 76.208288 | width=800px | zoom=16 }}
 
== ആമുഖം ==
== ആമുഖം ==
വരി 51: വരി 51:

പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുല്‍ ഗഫുര്‍, സിനിമാനടന്‍ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആര്‍. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വൈപ്പിന്‍ ഉപജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാ വിജയത്തില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകള്‍ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീര്‍ത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളില്‍ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളില്‍ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനല്‍ റൗണ്ടിലേക്ക് സെലക്ഷന്‍ ലഭിക്കുകയും, <b>91.6 മാര്‍ക്ക് നേടി ജില്ലയില്‍ തന്നെ ഹൈസ്കൂളുകളില്‍ ഒന്നാമതാകുകയും ചെയ്ത </b>വര്‍ഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു.

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/353150" എന്ന താളിൽനിന്ന് ശേഖരിച്ചത്