എ.എം.എൽ.പി.എസ്. ആക്കപറമ്പ (മൂലരൂപം കാണുക)
14:33, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
1921 ലാണ് സ്കൂളിന്‍റെ പിറവി. പൊന്മള പഞ്ചായത്തിലെ പ്രഥമ എല്‍. പി. സ്കൂളാണ് ആക്കപ്പറന്പ എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍. സമീപ പ്രദേശമായ ചേങ്ങോട്ടൂര്‍, കടന്നാമുട്ടി, കോട്ടപ്പുറം, കോല്‍ക്കളം എന്നീ ഭാഗങ്ങളില്‍ നിന്നെല്ലാം അക്ഷര മധു നുകരാന്‍ ഈ അക്ഷരമുറ്റത്തെത്തി. 12 അധ്യാപകര്‍ വരെ ഒരേസമയം ഈ സ്ഥാപനത്തില്‍ ജോലിചെയതിരുന്നു. പിന്നീട് സമീപ പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്ന് ഇപ്പോള്‍ എല്ലാ ക്ലാസുകളും ഓരോഡിവിഷനില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസവരെ 140 കുട്ടികള്‍ പഠിക്കുന്നു. രണ്ട് അധ്യാപകരും, മൂന്ന് അധ്യാപികമാരും സേവനരംഗത്തുണ്ട്. പ്രീപ്രൈമറിയും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | 1921 ലാണ് സ്കൂളിന്‍റെ പിറവി. പൊന്മള പഞ്ചായത്തിലെ പ്രഥമ എല്‍. പി. സ്കൂളാണ് ആക്കപ്പറന്പ എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍. സമീപ പ്രദേശമായ ചേങ്ങോട്ടൂര്‍, കടന്നാമുട്ടി, കോട്ടപ്പുറം, കോല്‍ക്കളം എന്നീ ഭാഗങ്ങളില്‍ നിന്നെല്ലാം അക്ഷര മധു നുകരാന്‍ ഈ അക്ഷരമുറ്റത്തെത്തി. 12 അധ്യാപകര്‍ വരെ ഒരേസമയം ഈ സ്ഥാപനത്തില്‍ ജോലിചെയതിരുന്നു. പിന്നീട് സമീപ പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്ന് ഇപ്പോള്‍ എല്ലാ ക്ലാസുകളും ഓരോഡിവിഷനില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസവരെ 140 കുട്ടികള്‍ പഠിക്കുന്നു. രണ്ട് അധ്യാപകരും, മൂന്ന് അധ്യാപികമാരും സേവനരംഗത്തുണ്ട്. പ്രീപ്രൈമറിയും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | ||
=== <big>ഭൗതിക സാഹചര്യങ്ങള്‍</big> === | === <big>ഭൗതിക സാഹചര്യങ്ങള്‍</big> === | ||
എല്‍.കെ.ജി., യു.കെ.ജി., ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ എല്ലാം ഓരോ ഡിവിഷനില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന്, മൂന്ന് ക്ലാസുകളില്‍ യഥാക്രമം ഈരണ്ട് ഡിവിഷനുകളാക്കാനുള്ള കുട്ടികളുണ്ട്. എന്നാല്‍ ഭൗതിക സാഹചര്യങ്ങളായ കെട്ടിടത്തിന്‍റെയും, ക്ലാസ് മുറികളുടെയും അഭാവം കൊണ്ട് ഒറ്റഡിവിഷനിലായി പ്രവര്‍ത്തിക്കുന്നു. കോട്ടപ്പുറത്ത്നിന്നും, ചട്ടിപ്പറന്പ, പാങ്ങ് ചേണ്ടി ഭാഗങ്ങളിലോക്കു പോകുന്ന റോഡിനു സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കുട്ടികള്‍ക്കു് കളിക്കാനുള്ള വിശാലമായ കളിസ്ഥലവും, കുടിവെള്ളത്തിനായി കിണറും, പൈപ്പുകളുമുണ്ട്. | എല്‍.കെ.ജി., യു.കെ.ജി., ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ എല്ലാം ഓരോ ഡിവിഷനില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന്, മൂന്ന് ക്ലാസുകളില്‍ യഥാക്രമം ഈരണ്ട് ഡിവിഷനുകളാക്കാനുള്ള കുട്ടികളുണ്ട്. എന്നാല്‍ ഭൗതിക സാഹചര്യങ്ങളായ കെട്ടിടത്തിന്‍റെയും, ക്ലാസ് മുറികളുടെയും അഭാവം കൊണ്ട് ഒറ്റഡിവിഷനിലായി പ്രവര്‍ത്തിക്കുന്നു. കോട്ടപ്പുറത്ത്നിന്നും, ചട്ടിപ്പറന്പ, പാങ്ങ് ചേണ്ടി ഭാഗങ്ങളിലോക്കു പോകുന്ന റോഡിനു സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കുട്ടികള്‍ക്കു് കളിക്കാനുള്ള വിശാലമായ കളിസ്ഥലവും, കുടിവെള്ളത്തിനായി കിണറും, പൈപ്പുകളുമുണ്ട്. | ||
==== <big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big> ==== | ==== <big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big> ==== | ||
പുസ്തകത്തിനപ്പുറത്തുള്ള പലകാര്യങ്ങള്‍ളിലും ശ്രദ്ധപതിപ്പിക്കാറുണ്ട്. കായിക രംഗത്തില്‍ കുട്ടികള്‍ക്ക് പ്രചോദനമുണ്ടാക്കാനായി ആഴ്ചയില്‍ രണ്ട് പീരീയഡുകള്‍ ഓരോക്ലാസിനും ലഭ്യമാക്കുന്നുണ്ട്. കലാകായികരംഗത്ത് പരമാവധി കുട്ടികളെ പ്രപ്തരാക്കാന്‍ ശ്രമിക്കുന്നു.വര്‍ക്എക്സ്പീരിയന്‍സിന്‍റെ പീരിയഡില്‍ കളിപ്പാട്ടം, ഒറിഗാമി, പാഴ്വസ്തുക്കള്‍ കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍ നിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി കുട്ടികളില്‍ നിന്നുതന്നെ മികച്ച കുട്ടികളെ കണ്ടെത്തി മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. | |||
പുസ്തകത്തിനപ്പുറത്തുള്ള പലകാര്യങ്ങള്‍ളിലും ശ്രദ്ധപതിപ്പിക്കാറുണ്ട്. കായിക രംഗത്തില്‍ കുട്ടികള്‍ക്ക് പ്രചോദനമുണ്ടാക്കാനായി ആഴ്ചയില്‍ രണ്ട് പീരീയഡുകള്‍ ഓരോക്ലാസിനും ലഭ്യമാക്കുന്നുണ്ട്. കലാകായികരംഗത്ത് പരമാവധി കുട്ടികളെ പ്രപ്തരാക്കാന്‍ ശ്രമിക്കുന്നു.പി.ടി.എ. യുടെ സഹായത്തോടെ സ്കൂളിനു മുന്‍വശത്തായി വലിയ ഒരുസ്റ്റേജും പണിതിട്ടുണ്ട്. വര്‍ക്എക്സ്പീരിയന്‍സിന്‍റെ പീരിയഡില്‍ കളിപ്പാട്ടം, ഒറിഗാമി, പാഴ്വസ്തുക്കള്‍ കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍ നിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി കുട്ടികളില്‍ നിന്നുതന്നെ മികച്ച കുട്ടികളെ കണ്ടെത്തി മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. | |||
==== <big>നേട്ടങ്ങള്‍</big> ==== | ==== <big>നേട്ടങ്ങള്‍</big> ==== | ||
കലാ കായിക രംഗത്ത് സ്കൂള്‍ മികച്ചു നില്‍ക്കുന്നു, 2015-16 വര്‍ഷത്തില്‍ പൊന്മള പഞ്ചായത്ത് ബാലകലോത്സവത്തില്‍ ഒന്നാം സ്ഥാനവും, 2016-17 വര്‍ഷത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചായത്ത് കായികോത്സവത്തിലും, ശാസ്തോത്സവത്തിലും തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടാന്‍ ഇവിടുത്തെ കുഞ്ഞു പ്രതിഭകള്‍ക്കായിട്ടുണ്ട്. | കലാ കായിക രംഗത്ത് സ്കൂള്‍ മികച്ചു നില്‍ക്കുന്നു, 2015-16 വര്‍ഷത്തില്‍ പൊന്മള പഞ്ചായത്ത് ബാലകലോത്സവത്തില്‍ ഒന്നാം സ്ഥാനവും, 2016-17 വര്‍ഷത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചായത്ത് കായികോത്സവത്തിലും, ശാസ്തോത്സവത്തിലും തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടാന്‍ ഇവിടുത്തെ കുഞ്ഞു പ്രതിഭകള്‍ക്കായിട്ടുണ്ട്. |