"ജി.എൽ.പി.എസ് മഞ്ഞക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

924 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2017
വരി 41: വരി 41:
  .................................................

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==സ്ക്കൂളിന് നല്ല ഉറപ്പുള്ള കെട്ടിടമാണ് ഓഫിസ് മുറി ഒന്ന് ക്ലാസ് മുറി നാല് ടോയ്ലൊറ്റ് രണ്ട് യൂറിനല്‍ രണ്ട് അഡാപ്റ്റഡ് ഒന്ന് റാബ് ഒന്ന് കുടിവെള്ളം ഉണ്ട് വൈദ്യുതി ഉണ്ട് വൈ-ഫൈ ഉണ്ട് ഫര്‍ണിച്ചര്‍ ആവശ്യത്തിന് കളിസ്ഥലം ഇല്ല ചറ്റുമതില്‍ ഭാഗികം അടുക്കള മെച്ചപ്പെട്ടത് കൃഷിസ്ഥലം ആത്യാവശ്യത്തിന് കന്പ്യൂട്ടര്‍ ഒന്ന് ടീ.വി ഒന്ന് സ്മാര്‍ട്ട് റൂം ഒന്ന്
==മികവുകൾ==
==മികവുകൾ==
വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സമൂഹത്തില്‍ നിന്നാണ് ഇവിടെ കുട്ടികള്‍ എത്തുന്നത്.രക്ഷാകര്‍ത്താക്കളുടെ വിദ്യാഭ്യാസത്തിന്‍റെ അഭാവം കുട്ടികളിലും പ്രതിഫലിച്ചിരുന്നു ഇതിനൊരുമാറ്റമെന്നോണം വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ motto തന്നെ അക്ഷര വെളിച്ചം  എന്നതായിരുന്നു.അക്ഷര അറിവില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഇതിനായി അക്ഷരമരം,വായനകാര്‍‍ഡുകള്‍,വിവിധ ചാര്‍ട്ടുകള്‍ തയ്യാറാക്കി.ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെ പഠനലിലവാരത്തില്‍ പ്രകടമായ മാറ്റമുണ്ടായി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335990" എന്ന താളിൽനിന്ന് ശേഖരിച്ചത്