ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി (മൂലരൂപം കാണുക)
17:46, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 62: | വരി 62: | ||
. | . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = | ||
*ദിനാഘോഷങ്ങൾ | |||
*ക്വിസ് മത്സരങ്ങൾ | |||
*അക്ഷരമുറ്റം ക്വിസ് ,യുറീക്ക വിജ്ഞാനോത്സവം ,മലർവാടി ക്വിസ് എന്നിവയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. | |||
*സാമൂഹ്യ പങ്കാളിത്തത്തോടെ ഓണം, പെരുനാൾ ,വാർഷിക ആഘോഷങ്ങൾ | |||
*തിരുരങ്ങാടി യുങ്മെൻസ് ലൈബ്രറിയുടെ സഹായത്തോടെ വിദ്യാലയത്തിലെ വായനതല്പരരായ അമ്മമാർക്ക് വായനാ സൗകര്യം | |||
*ബലീ പെരുനാൾ ആഘോഷത്തിന്റെ ഭാഗമായി അമ്മമാർക്കും കുട്ടികൾക്കുമായി മൈലാഞ്ചി മത്സരം | |||
*ശാസ്ത്രമേള,കലാമേള എന്നിവയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം | |||
*വിദ്യാരംഗം സാഹിത്യ ശില്പശാല | |||
*സ്കൂൾ മാഗസിൻസ് | |||
*എല്ലാ മാസവും സി പി ടി എ | |||
*വായന വസന്തം | |||
*പഠന പിന്നോക്കാവസ്‌ഥ പരിഹരിക്കാൻ ഇംഗ്ലീഷ്,മലയാളം.ഗണിതം വർക്ക് ഷീറ്റുകൾ | |||
*പഠന യാത്ര | |||
*ക്ലബ് പ്രവർത്തനങ്ങൾ | |||
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |