"സി.പി.എൻ.യു.പി.എസ് വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
   1910 ലാണ് സ്കൂൾ തുടങ്ങിയത് എന്നാണ് കണക്കാക്കുന്നത്. 1911 ലെ അഡ്മിഷൻ രജിസ്റ്റർ സ്കൂളിലുണ്ട്. അതു പ്രകാരം 1.5.1911ൽ എട്ടു പേരുടെ ആദ്യ സംഘം സ്കൂളിൽ ചേർന്നതായി കാണുന്നു. കെ.വി.അച്ചുതൻ ,എ0. കുഞ്ഞുണ്ണി, കെ.വേലപ്പ, ടി.നാരായണി, ടി.ശങ്കരൻ, വി.മൂസ്സ,എം .പത്മനാഭൻ ,കെ ലക്ഷ്മി എന്നിവരാണവർ.വിദ്യാഭ്യാസ വർഷത്തിൽ ഏതവസരത്തിലും ഏതുക്ലാസിലും ചേരാൻ കഴിയുമായിരുന്നു. ആ കാലത്തെന്നു രേഖകൾ പറയുന്നു. ആദ്യവർഷം അവസാനിക്കുമ്പോൾ അതായത് 1912 മാർച്ച് വരെ 86 കുട്ടികൾ ചേർന്നിട്ടുണ്ട്. ശിശുക്ലാസ്സും ആ കാലത്തുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. അഞ്ചുവർഷംകൊണ്ട് കുട്ടികളുടെ എണ്ണം 387 ആയി ഉയർന്നു. പന്താവൂർ, കപ്പൂർ, കോലൊളമ്പ് ,എടപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടെ വന്നിരുന്നു.

     കാട്ടനാട്ടിൽ ഗോവിന്ദൻ നായരായിരുന്നു സ്ഥാപക മാനേജരെങ്കിലും സ്കൂൾനടത്തിപ്പ് നിർവഹിച്ചു പോന്നത് ശ്രീ കുഞ്ഞികൃഷ്ണൻ നായരായിരുന്നു മലബാർ ഡിസ്ട്രിക്ട് ബോർഡ്  അംഗവുമായിരുന്ന ഇദ്ദേഹം. എലിമെൻറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകരത്തോടെ ഹയർ എലിമെണ്ടറി സ്കൂളായി ഉയർന്നു. ശാരീരികാസ്വാസ്ഥ്യം മൂലം കുഞ്ഞികൃഷ്ണൻ നായർ നടത്തിപ്പുചുമത്തല കുണ്ടുകുളങ്ങര പുലിയശ്ശേരി കൃഷ്ണൻ നായരെ ഏൽപ്പിച്ചു .പിന്നീട് ഒരു നിർ ബ്ബ ന്ധ രജിസ്റ്റർ പ്രകാരം പുളിയശ്ശേരി കൃഷ്ണൻ നായർ സ്കൂളിൻറെ ഉടമസ്‌ഥനും മാനേജരുമായി.

   പിന്നീട് മദ്രാസ് ഗവണ്മെന്റ്  എഡ്യൂക്കേഷൻ പദ്ധതി നടപ്പാക്കിയപ്പോൾ ആനക്കര ട്രെയിനിങ് സ്കൂളിന്റെ കീഴിലുള്ള സ്കൂളുകളെ ബേസിക് സ്കൂളാക്കി മാറ്റി. അങ്ങനെയുള്ള ഈ സ്കൂൾ സീനിയർ ബേസിക് സ്കൂലായി മാറി. ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ കുറച്ചുകാലം എട്ടാത്തരവുമുണ്ടായിരുന്നു. ദീർഘകാലം മാനേജരായിരുന്ന  
   പിന്നീട് മദ്രാസ് ഗവണ്മെന്റ്  എഡ്യൂക്കേഷൻ പദ്ധതി നടപ്പാക്കിയപ്പോൾ ആനക്കര ട്രെയിനിങ് സ്കൂളിന്റെ കീഴിലുള്ള സ്കൂളുകളെ ബേസിക് സ്കൂളാക്കി മാറ്റി. അങ്ങനെയുള്ള ഈ സ്കൂൾ സീനിയർ ബേസിക് സ്കൂലായി മാറി. ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ കുറച്ചുകാലം എട്ടാത്തരവുമുണ്ടായിരുന്നു. ദീർഘകാലം മാനേജരായിരുന്ന ശ്രീ: സി.പി.പരമേശ്വരൻ നമ്പീശന്റെ നാമം
ശ്രീ: സി.പി.പരമേശ്വരൻ നമ്പീശന്റെ നാമം സ്വീകരിച്ചുകൊണ്ട് ഇന്ന് ഈ സ്കൂൾ സി.പി.എൻ.യു.പി.സ്കൂളായി നിലകൊള്ളുന്നു. പ്രാദേശിക സ്വാധീനവും ജനപിന്തുണയുമുള്ള പ്രഗത്ഭരായിരുന്നു അധ്യാപകർ. മുപ്പതുകളിൽ ഹെഡ്മാസ്റ്ററായിരുന്ന എസ്.പി.വെങ്കടേശ്വരയ്യർ ശ്രദ്ധേയനായിരുന്നു .അധ്യാപകരുടെ കഠിനമായ ശിക്ഷ പോലും സരസ്വതി പ്രസാദത്തിനുള്ള ശീട്ടുകളായി ജനങ്ങൾ കരുതി. ഈ കാലത്താണ് L ഷേപ്പ് കെട്ടിടമുണ്ടാക്കുന്നത്. എട്ടാംതരം ആരംഭിച്ചതും ഇക്കാലതാണത്രേ.
സ്വീകരിച്ചുകൊണ്ട് ഇന്ന് ഈ സ്കൂൾ സി.പി.എൻ.യു.പി.സ്കൂളായി നിലകൊള്ളുന്നു. പ്രാദേശിക സ്വാധീനവും ജനപിന്തുണയുമുള്ള പ്രഗത്ഭരായിരുന്നു അധ്യാപകർ. മുപ്പതുകളിൽ ഹെഡ്മാസ്റ്ററായിരുന്ന എസ്.പി.വെങ്കടേശ്വരയ്യർ ശ്രദ്ധേയനായിരുന്നു .അധ്യാപകരുടെ കഠിനമായ ശിക്ഷ പോലും സരസ്വതി പ്രസാദത്തിനുള്ള ശീട്ടുകളായി ജനങ്ങൾ കരുതി. ഈ കാലത്താണ് L ഷേപ്പ് കെട്ടിടമുണ്ടാക്കുന്നത്. എട്ടാംതരം ആരംഭിച്ചതും ഇക്കാലതാണത്രേ.
   നാല്പതുകളുടെ ആദ്യത്തിൽ മാനേജ്മെന്റും അധ്യാപകരും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാ സ ങ്ങളുടെ ഫലമായി ശ്രീ .കെ ഗോപാലൻ നായർ മാസ്റ്ററുടെ നേതൃത്വത്തിൽ ചില അധ്യാപകർ സ്കൂൾ വിടുകയും സമാന്ത രമായി പങ്ങപ്പൂശാലിയുടെ പീടി കപ്പുറത്തു ഒരു റൈവൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു .മാനേജരുടെയും അധ്യാപകരുടേയും ശിക്ഷ്യമാരായിരുന്നു അക്കാലത്തെ അധ്യാപകരയിലധികവും .എന്നാൽ ഹെഡ്മാസ്റ്റർക്ക് കൂടുതൽ ശമ്പളം കൊടുക്കാൻ വേണ്ടി താങ്കൾക് കിട്ടുന്ന ശമ്പള പ്പൊതി യുടെ ഉള്ളടക്കം കണക്കില്ലാതെ കുറയുന്നതു ഏറെ നോക്കിനിൽക്കാൻ അവർക്കു കഴിഞ്ഞില്ല .സമാന്തരസ്കൂളിന്റെ ജന്മം അങ്ങനെ ആയിരുന്നു .മാസങ്ങളോളമെ അതു നിലനിന്നുള്ളു .അംഗികരം ലഭിക്കാതെ പോയ സമാന്തരസ്കൂളിൽ നിന്ന് ക്രമേണ അധ്യാപകരും വിദ്യാർത്ഥികളും മാതൃവിദ്യാലത്തിലേക്കു തന്നെ തിരിച്ചുപോന്നു .എന്നിരുന്നാലും റൈവൽ സ്കൂൾ സ്ഥാപനം അധ്യാപകമേഖലയിലെ ആദ്യ പോരാട്ടമായി കാണണം. ആത്മാഭിമാനനത്തിന്റെ കൊടിയുയർത്തി സംഘടനകൾ രംഗത്തുവരുന്നതിനെത്രെയോ കാലത്തിനു മുൻപാണ് ഈ സംഭവമെന്നും നാം കൂട്ടിവായിക്കേണ്ടതുണ്ട്  

.  വെങ്കിടേശ്വരയ്യരെ തുടർന്ന് ശ്രീ .അയപ്പുമാസ്റ്ററും ശുകപുരത്തു മഠത്തിൽ രാമപ്പിഷാരോടിയും

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310569" എന്ന താളിൽനിന്ന് ശേഖരിച്ചത്