ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} {{അപൂർണ്ണം}} | ||
| സ്ഥലപ്പേര്= | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തിരുർ വിദ്യാഭ്യസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ ALPS 1932 ലാണ് സ്ഥാപിതമായത് .{{prettyurl|A. L. P. S. Thozhuvanur}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=തൊഴുവാനൂർ | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19346 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566161 | ||
| | |യുഡൈസ് കോഡ്=30250800409 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1932 | ||
| പഠന | |സ്കൂൾ വിലാസം=ALPS THOZHUVANUR | ||
| പഠന | |പോസ്റ്റോഫീസ്=തൊഴുവാനൂർ | ||
| മാദ്ധ്യമം= | |പിൻ കോഡ്=676552 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=alpsthozhuvanoor32@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | |ഉപജില്ല=കുറ്റിപ്പുറം | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =വളാഞ്ചേരിമുനിസിപ്പാലിറ്റി | ||
| പി.ടി. | |വാർഡ്=4 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം=കോട്ടക്കൽ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=229 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=228 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സൈദ് മുസമ്മിൽ ജിഫ്രി. പി . എം | |||
|പി.ടി.എ. പ്രസിഡണ്ട്=സലാം .കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ . പി | |||
|സ്കൂൾ ചിത്രം=19346-school image.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=19346-LOGO.jpg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ തൊഴുവാനൂർ alps 1932 ൽ സ്ഥാപിതമായതാണ് . തൊഴുവാനൂർ വെള്ളാട്ട് ബാലകൃഷ്ണ മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സ്കൂളിന്റെ സ്ഥാപക മാനേജരും ആദ്യ ഹെഡ്മാസ്റ്ററും ഇദ്ദേഹമാണ് . 3 അധ്യാപകരും 72 കുട്ടികളുമായി തുടങ്ങിയ ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖരാണ് വേലായുധൻ മാസ്റ്റർ ,TP ഭാസ്കരൻ മാസ്റ്റർ ,P കുട്ടികൃഷ്ണൻ നമ്പ്യാർ ,EP ഭാസ്കരൻ മാസ്റ്റർ എന്നിവർ .വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ എക്കാലത്തും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ തുടർന്ന് സേവനമനുഷ്ഠിച്ച അധ്യാപകരാണ് AK ഗോപാലൻ മാസ്റ്റർ ,കുഞ്ഞിലക്ഷ്മി ടീച്ചർ ,രാജമ്മ ടീച്ചർ ,EP രാധ ടീച്ചർ ,KPA സത്താർ മാസ്റ്റർ ,സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ ,MP റഹീം മാസ്റ്റർ ,PK സൈനുദ്ധീൻ ,ശാന്തമ്മ ടീച്ചർ എന്നിവർ . | |||
ഇപ്പോളത്തെ മാനേജർ CC അബുഹാജി 1979 ലാണ് വിദ്യാലയം ഏറ്റെടുത്തത് .മുൻപ് വാടകകെട്ടിടത്തിലും പീടികമുറിയിലും പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് മികച്ച ക്ലാസ്സ്മുറികളുണ്ട് . 2005 മുതൽ സയ്യിദ് മുസമ്മിൽ ജിഫ്രി പ്രധാനാധ്യാപകനായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .550 കുട്ടികളും 18 അധ്യാപകരുമുള്ള ഈ വിദ്യാലയം കലാ കായിക ശാസ്ത്രമേളകളിലും മികച്ച നിലവാരം പുലർത്തുന്നു .[[എ.എൽ.പി.എസ് തൊഴുവാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
14 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം .എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സൗകര്യങ്ങളോടു കൂടിയതാണ് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ആവശ്യമായ toilet സൗകര്യങ്ങൾ ഉണ്ട് . പാചകത്തിന് ആവശ്യമായ പാചകപ്പുര ഉണ്ട് . കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലം ലഭ്യമാണ് .എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ക്രെമീകരിച്ചിട്ടുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പ്രവേശനോത്സവം | |||
പരിസ്ഥിതി ദിനം | |||
വായനാദിനം | |||
മലപ്പുറം ജില്ലാ രൂപീകരണം | |||
പെരുന്നാൾ | |||
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് | |||
ഇംഗ്ലീഷ് ഡേ | |||
ഗാന്ധി sqare | |||
കളിമൺ ശില്പശാല | |||
പാചകമേള | |||
മെഡിക്കൽ ക്യാമ്പ് | |||
പ്രഥമ ശുശ്രൂഷ ക്യാമ്പ് | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!number | |||
!പ്രധാനാധ്യാപകർ | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|സയ്യിദ് മുസമ്മിൽ ജിഫ്രി | |||
| colspan="2" |2005-2024 | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
== | ==ചിത്രശാല == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വളാഞ്ചേരിയിൽ നിന്നും 3km യാത്രചെയ്ത് കാവുംപുറം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് താണിയപ്പൻ റോഡിലേക്ക് 500 m മുന്നോട്ട് നടന്നാൽ വിദ്യാലയത്തിൽ എത്താം | |||
{{Slippymap|lat=10.903057876052412|lon= 76.05868455433071|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ