4,005
തിരുത്തലുകൾ
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 57: | വരി 57: | ||
== '''<big>2024-25 പ്രവർത്തനങ്ങൾ</big>''' == | == '''<big>2024-25 പ്രവർത്തനങ്ങൾ</big>''' == | ||
പുത്തൻതോട് ഗവൺമെൻ്റ് ഹൈസ്കൂളിൽ വേറിട്ട | |||
== '''പഞ്ചായത്ത്തല പ്രവേശനോത്സവം''' == | |||
2024-25 പഞ്ചായത്ത് തല പ്രവേശനോത്സവമായിരുന്നു പുത്തൻതോട് സ്കൂളിൽ സംഘടിപ്പിച്ചത്. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ എക്സ് പ്രിൻസൺ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി അക്ഷര ദീപം തെളിയിച്ചു. പുതുതായി എ ത്തിച്ചേർന്ന കുട്ടികൾക്കുള്ള യൂണി ഫോം വിതരണോദ്ഘാടനം ചെല്ലാ നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി സിംല ആന്റണി നിർവഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ബി ആർ സി കോർഡിനേറ്റർ സൗ ബിമോൾ ബി നടത്തി. മദർ പിടി എ പ്രസിഡന്റ് സുജ ഫ്രാൻസിസ് കുട്ടികൾക്കുളള സ്നേഹിത ടൈം ടേബിൾ കാർഡ് വിതരണം ചെയ്തു. | |||
പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അറിവിന്റെ തിരിതെളിച്ച് പുതിയ അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവ ഗാനത്തെ അന്വർത്ഥമാക്കുന്ന വിധം തുടക്കം ഉത്സവം, പഠിപ്പൊരുത്സവം തന്നെയായി. ചെല്ലാനം ഗ്രാമപഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നല്കി. | |||
ബ്ളോക്ക് പഞ്ചായത്ത് അംഗം കെ കെ ശെൽവരാജൻ, പഞ്ചായത്ത് അംഗം റോസി പെക്സി, എസ് എം സി ചെയർപേഴ്സൺ മേരി ക്രിസ്റ്റ ഫർ, പി ടി എ വൈസ് പ്രസിഡന്റ് ആന്റണി ഷീലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
തുടർന്ന് മധുരം വിതരണം ചെയ്തു. ബി ആർസി പ്രതിനിധി കൾ, എസ് പി സി ട്രെയിനർ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ കെ കെ ഹേമലത സ്വാഗതവും, ഹെഡ്മിസ്ട്രസ് കെ വാസന്തി നന്ദിയും പറഞ്ഞു. | |||
== '''പരിസ്ഥിതി ദിനാചരണം''' == | |||
പുത്തൻതോട് ഗവൺമെൻ്റ് ഹൈസ്കൂളിൽ വേറിട്ട പരിസ്ഥിതിദിനാചരണം വിവിധപ്രവർത്തനങ്ങളോടെ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വാസന്തി ടീച്ചർ പരി സ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആശാമണി ടീച്ചർ 'മാലിന്യമുക്തം നവകേരളം' എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. എൽ പി വിഭാഗം കുട്ടികൾ പരിസ്ഥിതി സന്ദേശ റാലി നടത്തി. സന്ധ്യ ടീച്ചർ പരിസ്ഥിതി ഗാനം ആലപിച്ചു. എസ് പി സി പരിസ്ഥിതി ക്ലബ്ബ് സംയുക്തമായുള്ള 'മധുരവനം' പദ്ധതി പി ടി എ പ്രസിഡൻ്റ് എ എക്സ്. പ്രിൻസൺ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടു. എൽ പി, യൂ പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസുകളിലും ഒരേ സമയം പരിസ്ഥിതി ദിന ക്വിസ് നടത്തി. തുടർന്ന് ഓരോ ക്ലാസിൽ നിന്നും വിജയിച്ചവർക്ക് അവസാന റൗണ്ട് മത്സരം നടത്തിക്കൊണ്ട് പൊതുവായ വിജയികളെ കണ്ടെത്തി. കൂടാതെ എൽ പി, യൂ പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേകമായി പരിസ്ഥിതി സന്ദേശ പോസ്റ്റർ രചനമത്സരം നടത്തി. എൽ പി കുട്ടികൾക്കായി ഔഷധ സസ്യ പരിചയം സന്ധ്യ ടീച്ചറും അന്ന ടീച്ചറും ചേർന്ന് നടത്തിയത് കുട്ടികൾ ക്ക് വേറിട്ടൊരനുഭവമായി മാറി. | |||
തിരുത്തലുകൾ