"സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:26, 2 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
=== ഓണാഘോഷം: === | === ഓണാഘോഷം: === | ||
2025ലെ ഓണാഘോഷം ഏറ്റവും ഹൃദ്യമായി കൊണ്ടാടി. 29 ആം തീയതി 10:00 മണിയോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ പിടിഎ അംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. അതിഥികളെയും മാവേലിയെയും പാവാടയുടുത്ത മങ്കമാർ എതിരേറ്റു. സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിന പരിപാടികളും അന്നേദിവസം തന്നെ നടത്തപ്പെട്ടു. അധ്യാപകരുടെ ഗെയിമും പാട്ടും കുട്ടികളിൽ ആവേശം നിറച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ഓരോ ക്ലാസിലെയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഓരോ ക്ലാസിലും അവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികളും സദ്യയും നടത്തി. സ്കൂളിൽനിന്ന് എല്ലാ കുട്ടികൾക്കും ചോറും സാമ്പാറും വിതരണം ചെയ്തു. | 2025ലെ ഓണാഘോഷം ഏറ്റവും ഹൃദ്യമായി കൊണ്ടാടി. 29 ആം തീയതി 10:00 മണിയോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ പിടിഎ അംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. അതിഥികളെയും മാവേലിയെയും പാവാടയുടുത്ത മങ്കമാർ എതിരേറ്റു. സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിന പരിപാടികളും അന്നേദിവസം തന്നെ നടത്തപ്പെട്ടു. അധ്യാപകരുടെ ഗെയിമും പാട്ടും കുട്ടികളിൽ ആവേശം നിറച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ഓരോ ക്ലാസിലെയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഓരോ ക്ലാസിലും അവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികളും സദ്യയും നടത്തി. സ്കൂളിൽനിന്ന് എല്ലാ കുട്ടികൾക്കും ചോറും സാമ്പാറും വിതരണം ചെയ്തു. | ||
https://youtu.be/df6pDXcrkJQ | |||
'''യൂത്ത് ഫെസ്റ്റിവൽ 2025- 26:''' | '''യൂത്ത് ഫെസ്റ്റിവൽ 2025- 26:''' | ||
മൂന്ന് ദിവസമായി നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റിവൽ പരിപാടികൾക്ക് ആരംഭം കുറിച്ചു. ആദി ദിനത്തെ പ്രധാന പരിപാടികളായ രചന മത്സരങ്ങളും മറ്റു ഓഫ് സ്റ്റേജ് പരിപാടികളും സെപ്റ്റംബർ 12 15 എന്നീ തിയതികളിലായി തീയതി നടത്തപ്പെട്ടു. എൽ പി , യു പി , ഹൈസ്കൂൾ വിഭാഗം തരംതിരിച്ചുള്ള മത്സരങ്ങൾ ഏറെ ആവേശകരവും ഹൃദ്യവും ആയിരുന്നു. | മൂന്ന് ദിവസമായി നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റിവൽ പരിപാടികൾക്ക് ആരംഭം കുറിച്ചു. ആദി ദിനത്തെ പ്രധാന പരിപാടികളായ രചന മത്സരങ്ങളും മറ്റു ഓഫ് സ്റ്റേജ് പരിപാടികളും സെപ്റ്റംബർ 12 15 എന്നീ തിയതികളിലായി തീയതി നടത്തപ്പെട്ടു. എൽ പി , യു പി , ഹൈസ്കൂൾ വിഭാഗം തരംതിരിച്ചുള്ള മത്സരങ്ങൾ ഏറെ ആവേശകരവും ഹൃദ്യവും ആയിരുന്നു. | ||
https://youtu.be/djZoWXVqwRg | |||