"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:54, 26 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 287: | വരി 287: | ||
[[പ്രമാണം:അന്നം.jpg|ലഘുചിത്രം|319x319ബിന്ദു]] | [[പ്രമാണം:അന്നം.jpg|ലഘുചിത്രം|319x319ബിന്ദു]] | ||
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ RCC യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണവിതരണം നടത്തി. കുട്ടികൾ കൊണ്ടുവന്ന ആയിരത്തോളം ഭക്ഷണപ്പൊതികളുടെ വിതരണോദ്ഘാടനം എച്ച്.എമ്മിൽ നിന്നും ആദ്യ ഭക്ഷണപ്പൊതി സ്വീകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ ഇ.നസീർ നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത്.എസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ നന്ദി അറിയിച്ചു.പിടിഎ,എസ് എം സി അംഗങ്ങളായ വിനയ് എം.എസ്, സുരേഷ് ബാബു, അനിലകുമാരി, ഹയറുന്നിസ, സുജി എസ് കെ, സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാകരുണാകരൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ. എസ്, എച്ച്എസ്എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ റഹീം കെ. യുപി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ എസ്,ജെ ആർ സി കൗൺസിലറായ ചിഞ്ചു. ബി. ജി, മറ്റ് അധ്യാപകർ ജെ ആർ സി കേഡറ്റുകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആർസിസിയുടെ മുന്നിൽ വച്ച് നടന്ന ഭക്ഷണ വിതരണത്തിന് തിരുവനന്തപുരം ജില്ല റെഡ് ക്രോസ് ചെയർമാൻ ശ്രീ. സി.ഭാസ്കരൻ, വൈസ് ചെയർമാൻ ശ്രീ എം.കെ മെഹബൂബ് എന്നിവർ നേതൃത്വം നൽകി | ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ RCC യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണവിതരണം നടത്തി. കുട്ടികൾ കൊണ്ടുവന്ന ആയിരത്തോളം ഭക്ഷണപ്പൊതികളുടെ വിതരണോദ്ഘാടനം എച്ച്.എമ്മിൽ നിന്നും ആദ്യ ഭക്ഷണപ്പൊതി സ്വീകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ ഇ.നസീർ നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത്.എസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ നന്ദി അറിയിച്ചു.പിടിഎ,എസ് എം സി അംഗങ്ങളായ വിനയ് എം.എസ്, സുരേഷ് ബാബു, അനിലകുമാരി, ഹയറുന്നിസ, സുജി എസ് കെ, സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാകരുണാകരൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ. എസ്, എച്ച്എസ്എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ റഹീം കെ. യുപി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ എസ്,ജെ ആർ സി കൗൺസിലറായ ചിഞ്ചു. ബി. ജി, മറ്റ് അധ്യാപകർ ജെ ആർ സി കേഡറ്റുകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആർസിസിയുടെ മുന്നിൽ വച്ച് നടന്ന ഭക്ഷണ വിതരണത്തിന് തിരുവനന്തപുരം ജില്ല റെഡ് ക്രോസ് ചെയർമാൻ ശ്രീ. സി.ഭാസ്കരൻ, വൈസ് ചെയർമാൻ ശ്രീ എം.കെ മെഹബൂബ് എന്നിവർ നേതൃത്വം നൽകി | ||
'''ഗാന്ധിഭവനിലേക്ക് ഒരു സ്നേഹ യാത്ര''' | |||
ERSRT (Emergency Road Safety Response Team Of Kerala ) എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ( ഒക്ടോബർ 25 ശനി)സാമൂഹിക സാംസ്കാരിയാത്ര നടത്തി. തോന്നയ്ക്കൽ HSS ലെ Spc കേഡറ്റുകളെയും ഉൾപ്പെടുത്തി കൊണ്ട് പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. ഇതിലൂടെ SPC കേഡറ്റുകൾക്ക് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പച്ചയായ യാഥാർത്ഥ്യം നേരിൽ കാണാനും,പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു.കാവലും കരുതലും , കാരുണ്യവുമുള്ള ഒരു തലമുറയുടെ നല്ല നാളേക്ക് വേണ്ടിയുള്ള യാത്രയായിരുന്നു. SPC കേഡറ്റുകൾ ഗാന്ധിഭവനിലെ നിവാസികൾ കൾക്ക് വസ്ത്രങ്ങളും സാധനങ്ങളും നൽകി. | |||