emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
1,783
തിരുത്തലുകൾ
| വരി 45: | വരി 45: | ||
=== പ്രിലിമിനറി ക്യാമ്പ് === | === പ്രിലിമിനറി ക്യാമ്പ് === | ||
ത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 2 വെള്ളിയാഴ്ച 9:30 മുതൽ 5വരെ സ്കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേലിന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആറന്മുള കൈറ്റ് മാസ്റ്റർ ട്രെയിനറായ തോമസ് എം ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് ആശ പി മാത്യു സ്വാഗതവും, കൈറ്റ് മാസ്റ്റർ ലക്ഷ്മി പ്രകാശ് നന്ദിയും രേഖപ്പെടുത്തി. ജെബി തോമസ് ആശംസകൾ അറിയിച്ചു. | |||