"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:49, 21 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ്→വ്യായാമം ആരോഗ്യത്തിന്
| വരി 202: | വരി 202: | ||
വൈ ഐ പി രജിസ്ട്രേഷനു മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റിലെ എല്ലാ വിദ്യാർത്ഥികളും വൈഐപി രജിസ്റ്റർ ചെയ്തു. രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി . ലിറ്റൽ കൈറ്റ്അധ്യാപകരുടെ നേതൃത്വത്തിൽ google form തയ്യാറാക്കി കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ബി ആർ സി യിലേക്ക് മെയിൽ ചെയ്തു. | വൈ ഐ പി രജിസ്ട്രേഷനു മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റിലെ എല്ലാ വിദ്യാർത്ഥികളും വൈഐപി രജിസ്റ്റർ ചെയ്തു. രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി . ലിറ്റൽ കൈറ്റ്അധ്യാപകരുടെ നേതൃത്വത്തിൽ google form തയ്യാറാക്കി കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ബി ആർ സി യിലേക്ക് മെയിൽ ചെയ്തു. | ||
14 | 14/7/25 | ||
വായനക്കളരി | |||
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പത്രവായന എന്ന ശീലം കുട്ടികളിൽ ഉണ്ടാകുന്നതിനും ചന്ദ്രനഗർ ഫിറ്റ്നസ് സെന്റർ ഉടമ സ്നേഹ ലത കുട്ടികൾക്ക് മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്തു .ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസിലേക്കും ദിവസവും മനോരമ പത്രം നൽകി വരുന്നു . | |||
ഹരിത വിദ്യാലയം ക്യാമ്പയിൻ | |||
കോവൈ പുത്തൂർ റോട്ടറി ക്ലബ്ബുകൾ ചേർന്ന് ഹരിത വിദ്യാലയം ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ പ്രകൃതിയോട് ഒരു സ്നേഹസംരംഭം ഉദ്ഘാടനം പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ നിർവഹിച്ചു. | |||
സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ .സി,സംസ്കൃതം ഹിന്ദി ക്ലബ് ചേർന്നാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്. | |||
ഗൈഡ് വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്. | |||
സ്കൗട്ട് ആദരവ് നൽകി .ഹിന്ദി ക്ലബ് ,ഹിന്ദി ഗ്രൂപ്പ് സോങ് അവതരിപ്പിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. പരിപാടി ഡോക്യുമെന്റ് ചെയ്തു. | |||
ക്ലബ്ബിൽ ഉള്ള വിദ്യാർത്ഥികൾക്ക് തൈ നൽകി . യൂണിറ്റിൽ ഉള്ള വിദ്യാർത്ഥികൾ സ്കൂളിന്റെ പല ഭാഗങ്ങളിലായി തൈകൾ നട്ട് അവയുടെ സംരക്ഷണം ഏറ്റെടുത്തു. വേലികൾ കെട്ടി അതിൽ ടാഗ് സ്ഥാപിച്ചു . | |||