"Schoolwiki:എഴുത്തുകളരി/Ramyap" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എഴുത്തുകളരി/Ramyap (മൂലരൂപം കാണുക)
23:27, 19 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2025തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
കുറ്റിക്കോൽ ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെ കുറിച്ചും പാമ്പു കടി ഏറ്റാൽ ചെയ്യേണ്ട അടിയന്തര കാര്യങ്ങളെ കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ് നടത്തി കേരളവനം വന്യജീവി വകുപ്പിന്റെയും സർപ്പ സ്നേക്ക് റെസ്ക്യൂ സംഘടനയുടെയും സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. | കുറ്റിക്കോൽ ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെ കുറിച്ചും പാമ്പു കടി ഏറ്റാൽ ചെയ്യേണ്ട അടിയന്തര കാര്യങ്ങളെ കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ് നടത്തി കേരളവനം വന്യജീവി വകുപ്പിന്റെയും സർപ്പ സ്നേക്ക് റെസ്ക്യൂ സംഘടനയുടെയും സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. | ||
== ബഷീർ അനുസ്മരണം == | |||
നെരുദ ഗ്രന്ഥാലയം കുറ്റിക്കോലിന്റെയും ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം ജൂലൈ നാലിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ നയന സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു. തുടർന്ന് അധ്യാപകനും എഴുത്തുകാരനുമായ ബിജു ജോസഫ് ബഷീർ ദിന അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളും കഥാപാത്രങ്ങളെയും അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയം ഭരണസമിതി അംഗങ്ങളായ അഞ്ജലി, അശ്വതി അജി കുമാർ, സുഗന്ധി, പവിത്രൻ എന്നിവർ ആശംസ അറിയിച്ചു. ഒമ്പതാം തരം വിദ്യാർത്ഥി മാളവിക ചടങ്ങിന് നന്ദി പറഞ്ഞു. | |||