|
|
| വരി 47: |
വരി 47: |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുന്‍ സാരഥികള്‍ == |
|
| |
|
| |
|
| |
|
| |
| ഭരണപരമായ സഹായങ്ങള്‍ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കള്‍,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്.
| |
| 1976-77 ല്‍ യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറല്‍ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജര്‍ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകന്‍ ശ്രീ ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു.
| |
| പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവില്‍ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയില്‍ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജര്‍ എം ടി അഹമ്മദ് കുട്ടിയും.
| |
| ഉണ്യാലി മാസ്റ്റര്‍, മാത്യു കെ കുര്യന്‍,പി എന്‍ ഭാസ്കരന്‍ നായര്‍ ,കെ മമ്മദ്, ഉമ്മുസല്‍മ പി എന്നിവര്‍ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശന്‍ സേവനമനുഷ്ടിക്കുന്നു.
| |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |