"എ.എം.യു.പി.എസ്. വള്ളുവമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. വള്ളുവമ്പ്രം (മൂലരൂപം കാണുക)
21:29, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂണ്‍ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സില്‍ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂര്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാര്‍ക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായില്‍ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററര്‍,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്. | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂണ്‍ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സില്‍ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂര്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാര്‍ക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായില്‍ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററര്‍,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
24 | 24 |