"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം (മൂലരൂപം കാണുക)
20:16, 11 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്→ആമുഖം
No edit summary |
(→ആമുഖം) |
||
| വരി 70: | വരി 70: | ||
==ആമുഖം== | ==ആമുഖം== | ||
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് ശക്തൻ തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്തമായ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അകവൂർ ഹൈസ്കൂൾ , പുരോഗമനചിന്താഗതിയും ദീർഘവീക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്ന അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാലാണ് 1946 ൽ സ്ഥാപിക്കപ്പെട്ടത്. | |||
അകവൂർ ഹൈസ്കൂൾ , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ചരിത്രം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||