"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' ==
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാടകപ്രവർത്തകൻ ശ്രീ. വിജേഷ് കാരി നിർവ്വഹിച്ചു. '''എട്ടാം ക്ലാസ്സിലെ കാർത്തികേയൻ എൻ പി വരച്ച എം ടിയുടെ ഛായാചിത്രം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ആഷ്മിക വിനോദ് ,ആരാധ്യ,''' '''ശ്രീര.ആർ.നായർഎന്നീ വിദ്യാർത്ഥികൾ ബഷീറിനെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി സംസാരിച്ചു.''' '''പൂവൻപഴം കഥയുടെ ദൃശ്യാവിഷ്കാരം, ഞങ്ങളറിഞ്ഞ ബഷീർ, ബഷീർ വാക്കിലും വരയിലും _ചിത്രപ്രദർശനം എന്നിവ നടന്നു.'''
PTAപ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എം.കെ.സ്റ്റാഫ് സെക്രട്ടറി ബിന്ദു.എം.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഹെഡ്മാസ്റ്റർ ഈശ്വരൻ കെ.എം.സ്വാഗതവും ദീപക് പി കെ നന്ദിയും പറഞ്ഞു.<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-basheerdhinam1.jpg|alt=
പ്രമാണം:12024-basheerdhinam3.jpg|alt=
പ്രമാണം:12024-basheerdhinam2.jpg|alt=
പ്രമാണം:12024-basheerdhinam4.jpg|alt=
പ്രമാണം:12024-basheerdhinam5.jpg|alt=
പ്രമാണം:12024-basheerdhinam6.jpg|alt=
പ്രമാണം:12024-basheerdhinam7.jpg|alt=
പ്രമാണം:12024-basheerdhinam8.jpg|alt=
</gallery>
വായന പക്ഷാചരണത്തിന്റെ ഭാഗമായി  എം.ടി യുടെ ഛായാചിത്രം വരച്ച 8B ക്ലാസ്സിലെ  കാർത്തികേയനെ വേദിയിൽ വെച്ചു അനുമോദിക്കുന്നു... ചിത്രം ഹെഡ് മാസ്റ്റർ ഏറ്റു വാങ്ങുന്നു
[[പ്രമാണം:12024-vayanadhinam_mt1.jpg|ചട്ടരഹിതം|300x300ബിന്ദു]]
== '''ഗണിത ശില്പശാല യു പി തലം(05/07/2025)''' ==
കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ സ്കൂളുകളിലും ഗണിത ശില്പശാലകൾ നടത്തുന്നത്.
അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പ്രവർത്തനം കൂടിയാണ് ഗണിത ശില്പശാല...ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ആശയങ്ങൾ  കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജൂലൈ 5ന്  ഗണിത ശില്പശാല സംഘടിപ്പിച്ചത്..
ആറാംതരത്തിലെ രണ്ടാമത്തെ പാഠമായ ഒരു ഭിന്നം പലരൂപം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗണിത ശില്പശാല സഹായകമായി....
  ഗണിതത്തിൽ വിദഗ്ധനും  റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ തമ്പാൻ സാർ ക്ലാസ് കൈകാര്യം ചെയ്തു....... ഭിന്നസംഖ്യകൾ,തുല്യഭിന്നം,, ഭിന്ന സംഖ്യകളിൽ വലുതേത്...ചെറുതേത്... തുടങ്ങിയ പ്രവർത്തനങ്ങൾ കളിയിലൂടെയും മറ്റും ശില്പശാലയിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.....<gallery>
പ്രമാണം:12024-ganitham3.jpg|alt=
പ്രമാണം:12024-ganitham2.jpg|alt=
പ്രമാണം:12024-ganitham1.jpg|alt=
</gallery>
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' ==
അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2025 ന് ഗവ: ഹയർ സെക്കൻഡറി സ്കൂൾ കക്കാട്ട് -ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ. ഈശ്വരൻ നമ്പൂതിരി. കെ.എം. ലഹരിവിരുദ്ധ ദിന  സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ടാം തരത്തിലെ നിയഫാത്തിമ ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിച്ചു. ക്ലാസ്സ് തലങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്. പി.സി കാഡറ്റുകൾ എന്നിവർ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. തുടർന്ന് സൂമ്പാഡാൻസ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികളിൽ പങ്കാളികളായി.<gallery mode="nolines" widths="200" heights="200">
പ്രമാണം:12024_antidrug4.jpg|alt=
പ്രമാണം:12024-antidrug2.jpg|alt=
പ്രമാണം:12024-antidrug3.jpg|alt=
പ്രമാണം:12024-antidrug1.jpg|alt=
</gallery>
== '''യോഗദിനം(21/06/2025)''' ==
യോഗാ ദിനത്തിൽ എസ്പിസിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി
[[പ്രമാണം:12024-yoga.jpg|ഇടത്ത്‌|ലഘുചിത്രം|90x90ബിന്ദു]]




3,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2797736" എന്ന താളിൽനിന്ന് ശേഖരിച്ചത്