"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:48, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്→ഐ.എസ്.ആർ.ഒ എക്സിബിഷൻ 2025 - Cosmic Quest - Aug 1 Fri, Aug 2 Sat 2025
No edit summary |
|||
| വരി 11: | വരി 11: | ||
== '''2025 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ''' == | == '''2025 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ''' == | ||
=== '''ഐ.എസ്.ആർ.ഒ എക്സിബിഷൻ 2025 - Cosmic Quest - Aug 1 Fri, Aug 2 Sat 2025''' === | === '''1. ഐ.എസ്.ആർ.ഒ എക്സിബിഷൻ 2025 - Cosmic Quest - Aug 1 Fri, Aug 2 Sat 2025''' === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 33: | വരി 33: | ||
സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മറ്റു സ്കൂളിലെ കുട്ടികൾക്കും നാട്ടുകാർക്കും ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പ്രദർശനം അവസരം ഒരുക്കി. ഐ.എസ്.ആർ.ഒ യുടെ ദൗത്യങ്ങൾ,നേട്ടങ്ങൾ ഉപഗ്രഹങ്ങൾ എന്നിവ പ്രദർശത്തിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന സ്റ്റാളുകൾ ആളുകളെ ആകർഷിച്ചു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ പ്രസക്തിയും, ഭാവിയിലെ സാധ്യതതകളെക്കുറിച്ചും അവർ കുട്ടികളുമായി സംസാരിച്ചു. വിവിധ സ്കൂളിൽ നിന്നുളള വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം സന്ദർശിക്കാൻ എത്തിയിരുന്നു. ഇത് ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. പ്രദർശനം കാണാൻ എത്തിയവർക്ക് ഐ.എസ്.ആർ.ഒ യുടെ നേട്ടങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി. | സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മറ്റു സ്കൂളിലെ കുട്ടികൾക്കും നാട്ടുകാർക്കും ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പ്രദർശനം അവസരം ഒരുക്കി. ഐ.എസ്.ആർ.ഒ യുടെ ദൗത്യങ്ങൾ,നേട്ടങ്ങൾ ഉപഗ്രഹങ്ങൾ എന്നിവ പ്രദർശത്തിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന സ്റ്റാളുകൾ ആളുകളെ ആകർഷിച്ചു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ പ്രസക്തിയും, ഭാവിയിലെ സാധ്യതതകളെക്കുറിച്ചും അവർ കുട്ടികളുമായി സംസാരിച്ചു. വിവിധ സ്കൂളിൽ നിന്നുളള വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം സന്ദർശിക്കാൻ എത്തിയിരുന്നു. ഇത് ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. പ്രദർശനം കാണാൻ എത്തിയവർക്ക് ഐ.എസ്.ആർ.ഒ യുടെ നേട്ടങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി. | ||
അനീഷ് ആർ (ടെക്നിക്കൽ ഓഫീസർ), ആരോമൽ (എജുക്കേഷൻ അസിസ്റ്റന്റ് ),ശിവ (എജുക്കേഷൻ അസിസ്റ്റന്റ് ),സപ്പോർട്ട് സ്റ്റാഫ് ബൈജു എന്നിവരാണ് വി എസ് എസ് സിയിൽ നിന്ന് എക്സിബിഷൻ ഒരുക്കിയത്. | |||
സമാപന ചടങ്ങിൽ , കോർഡിനേറ്റർ വി.എം മുരളികൃഷ്‍ണൻ (ലിറ്റിൽ കൈറ്റ് മെന്റർ )സ്വാഗതം പറഞ്ഞു.തുടർന്ന് ടെക്നിക്കൽ ഓഫീസർ അനീഷ്.ആർ കുട്ടികളുമായി സംവദിച്ചു. ഐ.എസ്.ആർ.ഒ യിലെ വിവിധ കോഴ്സുകളും,ജോലി സാധ്യതകളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുളള കരിയർ ഗൈഡൻസ് ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഐ.എസ് ആർ ഒ യുടെ ഉപഹാരം ടെക്നിക്കൽ ഓഫീസർ അനീഷ്.ആർ സ്‍കൂളിന് സമ്മാനിച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് പി.എസ് നന്ദി പറഞ്ഞു. | |||
== 2024 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ == | == 2024 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ == | ||