പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി (മൂലരൂപം കാണുക)
07:19, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങള്‍1= യു.പി | ||
| പഠന വിഭാഗങ്ങള്‍2= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 338 | | ആൺകുട്ടികളുടെ എണ്ണം= 338 | ||
വരി 28: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുര്‍ശ്ശി എല്‍. പി. സ്കൂള്‍ മാനേജര്‍ മര്‍ഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തല്‍ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തില്‍ ഈ വിദ്യാലയം നിലവില്‍ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂണ്‍ 6 ന് 78 വിദ്യാര്‍ത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവര്‍ത്ത നമാരംഭിച്ചു. 1979 ല്‍ അഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുര്‍ശ്ശി മേല്‍മുറി മദ്രസയിലാണ് പ്രവര്‍ത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീന്‍ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകന്‍. 1980 ല്‍ മേല്‍മുറി മദ്രസയില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തന മാരംഭിച്ചു. 1981-82ല്‍ 5,6,7 ക്ലാസു കളോടെ പൂര്‍ണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷന്‍ ട്രസ്റ്റ് (IMT), 1982 ല്‍ കെ.വി. മരക്കാരുകുട്ടി ഹാജിയില്‍ നിന്നും സ്കൂള്‍ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുല്‍ ഖാദര്‍ മൗലവിയും പിന്നീട് KM അബാദുല്‍ അഹദ് തങ്ങളും മാനേജര്‍മാരായി. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |