എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല (മൂലരൂപം കാണുക)
19:50, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പെരിങ്ങാലയിലാണ് ഗവ.എസ്.വി.എല്‍.പി.എസ്.സ്ഥിതിചെയ്യുന്നത്.1910-ല്‍ സ്ഥാപിതമായതാണ് ഈ സ്കൂള്‍. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരാഭ്യാസം ചെയ്യുവാന്‍ അടുത്തെങ്ങും സ്കൂളുകള്‍ ഇല്ലാതിരുന്ന കാലത്ത് ശ്രീധരന് സ്വാമികള്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യം കുുടിപള്ളിക്കൂടമായി തുടങ്ങിയ സ്കൂള്‍ പിന്നീട് 4 ക്ലാസുകളുള്ള എല്‍.പി. സ്കൂള്‍ ആയി മാറുകയുണ്ടായി. ഇതിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്വാമികള്‍ ഇത് കേവലം ഒരു രൂപ പ്രതിഫലമായി വാങ്ങി സര്‍ക്കാരിനു വിട്ടു കൊടുത്തു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |