"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:


== സ്കൂൾ അസംബ്ലി  2025-26 ==
== സ്കൂൾ അസംബ്ലി  2025-26 ==
ഇന്ന് (24/06/2025) ആദ്യ ക്ലാസ് അസംബ്ലി
10 A ക്ലാസ് ലീഡർ അഫീഫ.ടി.കെയുടെ നേതൃത്വത്തിൽ നടന്നു. സോഷ്യൽ മീഡിയയുടെ ദോഷങ്ങൾ, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയ  പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന ബാസ്കറ്റ്ബോൾ താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
വായനാവാരാചരണത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2722780" എന്ന താളിൽനിന്ന് ശേഖരിച്ചത്