"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇക്കോ ക്ലബ് (മൂലരൂപം കാണുക)
22:42, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേന്ദ്രവനം പരിസ്ഥിതി മന്ത്രലയവും ദേശീയ ഹരിത സേന NGC യും കൂടി സംയുക്തമായി തിരുവനന്തപുരം വിദ്യാഭ്യാസജീല്ലയിലെ Eco Club ൻ്റെ ചുമതലയുള്ള അദ്ധ്യാപകർക്കും വിദ്യാത്ഥികൾക്കുമായി one day workshop on Sustainable Life Style,Hands on training. 30/11/24 ന് രാവിലെ 10 മണിമുതൽവൈകിട്ട് 300 മണിവരെ'GHS,Mannanthala ൽ സംഘടിപ്പിക്കുകയുണ്ടായി അതിലേക്ക് സ്കൂളിനെ പ്രതിനിധീകരിച്ച് ലക്ഷ്മി.ട(9E)സമർപ്പിത .S(8D) എന്നീ കുട്ടികളും അധ്യാപികയായ സു നിഷാബേബിയും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് seedpen നിർമ്മാണo. വേസ്റ്റ്പേപ്പർ കൊണ്ടുള്ള പെൻസ്റ്റാന്റ്, വേസ്റ്റ് ബിൻ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. അതോടൊപ്പം വെള്ളായണി കാർഷിക .കോളജ് അധ്യാപികയും കൃഷി ശാസ്ത്രജ്ഞയുമായ Dr:ഹീരയുടെ നേതൃത്വത്തിൽ വിവിധയിനം കൂണുകളെക്കുറിച്ചുo അവയുടെ പോഷക ഔഷധ മൂല്യങ്ങളെ ക്കുറിച്ചുമുള്ള ഒരു പഠന ക്ലാസ് നൽകുക യുണ്ടായി.അതോടൊപ്പം കൂൺ കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് പ്രദർശനം സംഘടി പ്പിക്കയും ചെയ്തു | കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേന്ദ്രവനം പരിസ്ഥിതി മന്ത്രലയവും ദേശീയ ഹരിത സേന NGC യും കൂടി സംയുക്തമായി തിരുവനന്തപുരം വിദ്യാഭ്യാസജീല്ലയിലെ Eco Club ൻ്റെ ചുമതലയുള്ള അദ്ധ്യാപകർക്കും വിദ്യാത്ഥികൾക്കുമായി one day workshop on Sustainable Life Style,Hands on training. 30/11/24 ന് രാവിലെ 10 മണിമുതൽവൈകിട്ട് 300 മണിവരെ'GHS,Mannanthala ൽ സംഘടിപ്പിക്കുകയുണ്ടായി അതിലേക്ക് സ്കൂളിനെ പ്രതിനിധീകരിച്ച് ലക്ഷ്മി.ട(9E)സമർപ്പിത .S(8D) എന്നീ കുട്ടികളും അധ്യാപികയായ സു നിഷാബേബിയും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് seedpen നിർമ്മാണo. വേസ്റ്റ്പേപ്പർ കൊണ്ടുള്ള പെൻസ്റ്റാന്റ്, വേസ്റ്റ് ബിൻ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. അതോടൊപ്പം വെള്ളായണി കാർഷിക .കോളജ് അധ്യാപികയും കൃഷി ശാസ്ത്രജ്ഞയുമായ Dr:ഹീരയുടെ നേതൃത്വത്തിൽ വിവിധയിനം കൂണുകളെക്കുറിച്ചുo അവയുടെ പോഷക ഔഷധ മൂല്യങ്ങളെ ക്കുറിച്ചുമുള്ള ഒരു പഠന ക്ലാസ് നൽകുക യുണ്ടായി.അതോടൊപ്പം കൂൺ കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് പ്രദർശനം സംഘടി പ്പിക്കയും ചെയ്തു | ||
2025-2026 | |||
സ്കൂളിൽ സീഡ് ക്ലബ്, സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു.പ്രത്യേക അസംബ്ലി, പരിസ്ഥിതിദിന ക്വിസ്, പച്ചക്കറിത്തോട്ടം , ഔഷധത്തോട്ടം നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | |||
കുട്ടികൾ അവരുടെ വീടുകളിൽ നിന്നും പച്ചക്കറിത്തോട്ടത്തിലേക്ക് ആവശ്യമായ തൈകൾ കൊണ്ടുവന്നു. | |||
[[പ്രമാണം:Eco club 2025.jpg|ലഘുചിത്രം|235x235ബിന്ദു]] | |||
ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് മുഴുവൻ കുട്ടികളും അധ്യാപകരും ' Say No to Plastic ' എന്നെഴുതിയ ബാഡ്ജ് ധരിച്ചു. | |||
അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന സന്ദേശം വായിക്കുകയും എല്ലാവരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. യുപി വിഭാഗം സീനിയർ അധ്യാപിക കല കരുണാകരൻ ടീച്ചർ പരിസ്ഥിതിദിന സന്ദേശം കുട്ടികൾക്ക് നൽകി. | |||
സീഡ്ക്ലബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സീഡ്പെൻ നിർമ്മാണപരിശീലനം നൽകി | |||