എം.വി.എൽപി.എസ്. മാന്തറ (മൂലരൂപം കാണുക)
16:52, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!) |
(ചെ.)No edit summary |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപത് ജൂൺ ആറിന് മാധവ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ മാന്തര എം വി ൽ പി എസ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഇടവ മാന്തര കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണ്ടറിഞ്ഞ പൊതു പ്രവർത്തകനു പൊതുമരാമത്തു മന്ത്രിയുമായിരുന്ന ശ്രീ .ടി .എ മജീദ് അവർകളുടെ നേതൃത്വത്തിലും ,പൊതുപ്രവർത്തകനും പൊതുജന സമ്മതനുമായ ശ്രീ ഇടവ ജനാർദ്ദനൻ നായരുടെ അശ്രാന്ത പരിശ്രമത്തിലും ,മാന്തര പ്രദേശത്തെ പുരോഗമന പ്രവർത്തകരായ നാട്ടുകാരുടെ പിന്തുണയാളുമാണ് ടി സ്കൂൾ സ്ഥാപിതമായത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.ഡിജിറ്റൽ ക്ലാസ് മുറി | 1.ഡിജിറ്റൽ ക്ലാസ് മുറി | ||