"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== കെ എം എച്ച് എസ് എസ്സിൽ മെഗാ കംപ്യുട്ടർ സമർപ്പണം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== കെ എം എച്ച് എസ് എസ്സിൽ മെഗാ കംപ്യുട്ടർ സമർപ്പണം ==
== കെ എം എച്ച് എസ് എസ്സിൽ മെഗാ കംപ്യുട്ടർ സമർപ്പണം ==
ഹയർ സെക്കണ്ടറി, ഹൈസ്‌കൂൾ, യു പി കംപ്യുട്ടർ ലാബുകളുടെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 23 കംപ്യുട്ടറുകളും  അനുബന്ധ ഉപകരണങ്ങളുടെയും  വിതരണോദ്ഘാടനം വിദ്യാർത്ഥികളുടെ കൈകളിൽ ഏല്പിച്ചു കൊണ്ട് മാനേജർ കെ.പി ഹുസൈൻ ഹാജി അവർകൾ നിർവഹിച്ചു. സദസ്സിൽ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, പ്രധാനാധ്യാപകൻ പി. സി ഗിരീഷ് കുമാർ, ഡി എച്ച് എം ഗീത എസ്, ഐ ടി കോർഡിനേറ്റേഴ്‌സ് ജിബിൻ വർഗീസ്‌, സുഹ്‌റ, മായ, സാബിക്ക്, അഭിൻ, ഗ്ലോറി, ഷൈജു, സിമിൽ എന്നിവർ സംബന്ധിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്ക ളുടെ യോഗവും സംഘടിപ്പിച്ചു.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2632642" എന്ന താളിൽനിന്ന് ശേഖരിച്ചത്