"Schoolwiki:എഴുത്തുകളരി/Divyatakwiki16041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


== പഠനാനുബന്ധപ്രവർത്തനങ്ങൾ ==
== പഠനാനുബന്ധപ്രവർത്തനങ്ങൾ ==
=== ഏകദിന ശില്പശാല ===
തൂണേരി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ "ബഡ്ഡിംഗ് റൈറ്റേഴ്‍സ് വായനകൂട്ടം, എഴ‍ുത്തുകൂട്ടം" സ്കൂൾതല ശില്പശാല ഫിബ്രുവരി 4 ന് സ്കൂളിൽ നടന്നു. എച്ച് എം മുഹമ്മദ് റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റംല ടീച്ചർ അധ്യക്ഷത വഹിക്കുകയും, ഗോപിക ടീച്ചർ, അഞ്ജു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവിനെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള  ഏകദിന ശില്പശാലയിൽ അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. അവർ കവിതകൾ എഴുതുകയും, ചൊല്ലുകയും, ഭാഷയിലെ സവിശേഷപ്രയോഗങ്ങൾ പരിചയപ്പെടുകയും ചെയ്തു. ഈ ശില്പശാലയിലൂടെ, അവരുടെ പല കഴിവുകളും സ്വയം തിരിച്ചറിയാൻ കഴിഞ്ഞു. 
{| class="wikitable"
|
|
|}
{| class="wikitable"
{| class="wikitable"
|+
|+
വരി 145: വരി 150:
* [[Schoolwiki:എഴുത്തുകളരി/Divyatakwiki16041/കാലാവസ്ഥ നിരീക്ഷണം|കാലാവസ്ഥ നിരീക്ഷണം]]
* [[Schoolwiki:എഴുത്തുകളരി/Divyatakwiki16041/കാലാവസ്ഥ നിരീക്ഷണം|കാലാവസ്ഥ നിരീക്ഷണം]]
* [[Schoolwiki:എഴുത്തുകളരി/Divyatakwiki16041/പൂന്തോട്ടം|പൂന്തോട്ടം]]
* [[Schoolwiki:എഴുത്തുകളരി/Divyatakwiki16041/പൂന്തോട്ടം|പൂന്തോട്ടം]]
*
*[[സ്പോർട്സ് വളയം]]
[[school]]
{| class="wikitable"
{| class="wikitable"
|+
|+
വരി 165: വരി 171:


=== <u>[[പ്രിലിമിനറി ക്യാംപ്]]</u> ===
=== <u>[[പ്രിലിമിനറി ക്യാംപ്]]</u> ===
പ്രിലിമിനറി ക്യാംപ്  ജൂലൈ 11 ന് സ്‍കൂൾ ഐടി ലാബിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രയിനറായ ശ്രീ. ആഘോഷ് മാഷിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളിൽ 37 പേർ പങ്കെടുത്തു. പ്രോഗ്രാമിങ്ങ്, ആനിമേഷൻ എന്നി മേഖലകളിലെ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് അംഗങ്ങളായ ദേവദർശ്, അശ്രിൽ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗത്തിൽ പരിശീലനം നേടി.
<gallery>
സ്‍കൂൾ സ്പോർട്സ് ഡെ ഒക്ടോബർ 1 ന് സമുചിതമായി ആഘോഷിച്ചു. ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾ ആവേശപൂർവ്വം വിവിധ ഇനങ്ങളിൽ പങ്കെടുത്തു.{{Yearframe/Header}}സ്‍കൂൾ സ്പോർസ് ഡെ ഒക്ടോബർ 1 ന് സമുചിതമായി ആഘോഷിച്ചു. ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി പരിപാടിക്ക് തുടക്കം  കുറിച്ചു. വിവിധ ഇനങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.
പ്രമാണം:16041 lk preliminary camp 1.jpg
== കലോത്സവം ==
പ്രമാണം:16041 lk preliminary camp 2.jpg
സ്കൂൾ കലോത്സവം "തകധിമി" 2024 ഒക്ടോബർ 22 ചൊവ്വാഴ്ച, ശ്രീ. ബിജ‍ു ഇരിണാവ് (സിനിമാതാരം, ഏഷ്യാനെറ്റ് മുൻഷി ഫെയിം) ഉദ്ഘാടനം ചെയ്ത‍ു.<gallery>
പ്രമാണം:16041 Kalamela @2025.jpg|alt=
</gallery>
</gallery>
929

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617133...2687522" എന്ന താളിൽനിന്ന് ശേഖരിച്ചത്