"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:


==ജൂൺ 19 വായനാദിനം==
==ജൂൺ 19 വായനാദിനം==
  <small>വായനാദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.വായന ദിന പ്രതിജ്ഞ ചൊല്ലി,വായന ദിന ക്വിസ് മത്സരം നടന്നു.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ അൽജിത്ത് ആയിരുന്നു.രണ്ടാം സ്ഥാനം കാശിനാഥും നേടി.വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ "എൻ്റെ സ്കൂളിനൊരു പത്രം" എന്ന പരിപാടി നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷാജു കൊടിയാട്ട് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തു. മൂന്ന്,നാല് ക്ലാസുകളിൽ നടന്ന വായനാമത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്ന്  മിലനെയും,നാലാം ക്ലാസിൽ നിന്ന് അൽജിത്തിനെയും വിജയികളായി തിരഞ്ഞെടുത്തു. വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസിലും കയ്യക്ഷര മത്സരം നടന്നു.ഒന്നാം ക്ലാസിൽ നിന്ന് വൈഗയും,രണ്ടാം ക്ലാസിൽ നിന്ന് ജാൻവി രാഹുലും, മൂന്നാം ക്ലാസിൽ നിന്ന് ശ്രിത സുബീഷും,നാലാം ക്ലാസിൽ നിന്ന് കാശിനാഥും,നിരജ്ഞനയും ഒന്നാം സ്ഥാനത്തെത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി വിതരണോദ്ഘാടനം നടത്തി. അമ്മവായനയിൽ മൂന്നാം ക്ലാസിലെ അഭിനവിൻ്റെ അമ്മ അഞ്ജു ഷാനിവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    വായനാദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.വായന ദിന പ്രതിജ്ഞ ചൊല്ലി,വായന ദിന ക്വിസ് മത്സരം നടന്നു.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ അൽജിത്ത് ആയിരുന്നു.രണ്ടാം സ്ഥാനം കാശിനാഥും നേടി.വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ "എൻ്റെ സ്കൂളിനൊരു പത്രം" എന്ന പരിപാടി നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷാജു കൊടിയാട്ട് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തു. മൂന്ന്,നാല് ക്ലാസുകളിൽ നടന്ന വായനാമത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്ന്  മിലനെയും,നാലാം ക്ലാസിൽ നിന്ന് അൽജിത്തിനെയും വിജയികളായി തിരഞ്ഞെടുത്തു. വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസിലും കയ്യക്ഷര മത്സരം നടന്നു.ഒന്നാം ക്ലാസിൽ നിന്ന് വൈഗയും,രണ്ടാം ക്ലാസിൽ നിന്ന് ജാൻവി രാഹുലും, മൂന്നാം ക്ലാസിൽ നിന്ന് ശ്രിത സുബീഷും,നാലാം ക്ലാസിൽ നിന്ന് കാശിനാഥും,നിരജ്ഞനയും ഒന്നാം സ്ഥാനത്തെത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി വിതരണോദ്ഘാടനം നടത്തി. അമ്മവായനയിൽ മൂന്നാം ക്ലാസിലെ അഭിനവിൻ്റെ അമ്മ അഞ്ജു ഷാനിവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
     വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനവാരത്തോടനുബന്ധിച്ച് നടന്നു. കലാഭവൻമണി അവാർഡ് ജേതാവും റേഡിയോ ആർട്ടിസ്ററ് ഗ്രേഡ്.ബി.ശ്രീമതി ശ്രീനിഷ വിനോദാണ് ഉദ്ഘാടനം നിർവഹിച്ചത്.പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുളള പാട്ടുകൾ ആസ്വദിക്കാൻ കഴിഞ്ഞു.</small>
     വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനവാരത്തോടനുബന്ധിച്ച് നടന്നു. കലാഭവൻമണി അവാർഡ് ജേതാവും റേഡിയോ ആർട്ടിസ്ററ് ഗ്രേഡ്.ബി.ശ്രീമതി ശ്രീനിഷ വിനോദാണ് ഉദ്ഘാടനം നിർവഹിച്ചത്.പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുളള പാട്ടുകൾ ആസ്വദിക്കാൻ കഴിഞ്ഞു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:47453 GP4.jpg|പത്രം
പ്രമാണം:47453 GP4.jpg|പത്രം
വരി 32: വരി 32:
പ്രമാണം:47453 GP9.jpg|അമ്മവായന
പ്രമാണം:47453 GP9.jpg|അമ്മവായന
</gallery>
</gallery>
==ലോക ലഹരി വിരുദ്ധ ദിനം==
==ലോക ലഹരി വിരുദ്ധ ദിനം==
   <small>ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.രാവിലെ പ്രത്യേക അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററും,പ്ലക്കാർഡും തയ്യാറാക്കി. സ്കൂളിന് സമീപത്തുളള അങ്ങാടിയിലേക്ക് ലഹരി വിരുദ്ധറാലി നടത്തി. കുട്ടികൾക്ക് ലഹരി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ദോഷങ്ങൾ മനസ്സിലാക്കിക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.</small>
   <small>ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.രാവിലെ പ്രത്യേക അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററും,പ്ലക്കാർഡും തയ്യാറാക്കി. സ്കൂളിന് സമീപത്തുളള അങ്ങാടിയിലേക്ക് ലഹരി വിരുദ്ധറാലി നടത്തി. കുട്ടികൾക്ക് ലഹരി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ദോഷങ്ങൾ മനസ്സിലാക്കിക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.</small>
525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612264" എന്ന താളിൽനിന്ന് ശേഖരിച്ചത്