"ഗവ. എച്ച് എസ് കുറുമ്പാല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
== '''വിവധ മത്സരങ്ങൾ''' ==
== '''വിവധ മത്സരങ്ങൾ''' ==
ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന, ലഹരി വിരുദ്ധ പ്രസംഗം എന്നീ മത്സരങ്ങളും, യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചന മത്സരങ്ങളും നടത്തിവരുന്നു.

=== ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ് ===
[[പ്രമാണം:15088 Antidrug class sep 2024.jpg|ലഘുചിത്രം]]ലഹരി വിരുദ്ധ കാംപയിനിൻെറ ഭാഗമായി രക്ഷിതാ ക്കൾക്കായി ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.എൿസെെസ് ഡിപാർട്ട് മെൻറിൻെറയും സ്‍കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻെറയും സംയുക്താഭി മുഖ്യത്തിൽ 30-9-2024ന് നടത്തിയ ക്ലാസിന് എക‍്സെെസ് ഒാഫീസർ പ്രമോദ് നേത്യത്വം നൽകി.   ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.
1,180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606099" എന്ന താളിൽനിന്ന് ശേഖരിച്ചത്