"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:
</gallery>
</gallery>
=='''പ്രിലിമിനറി ക്യാമ്പ് 2024'''==
=='''പ്രിലിമിനറി ക്യാമ്പ് 2024'''==
2024 -27  ലിറ്റിൽ കൈറ്റ്  ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 26ന് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ആഘോഷ് മാഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ ഉദ്ഘാടനം ചെയ്ത ക്യാമ്പ് ഒമ്പതര മണിക്ക് ആരംഭിച്ച് നാലരമണിക്ക് അവസാനിച്ചു. 40 കുട്ടികളും ക്യാമ്പിൽ ആവേശപൂർവം പങ്കാളികളായി.ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യം,ഉദ്ദേശലക്ഷ്യങ്ങൾ,ആനിമേഷൻ,പ്രോഗ്രാമിൽ,അഡിനോക്കിറ്റ് തുടങ്ങിയവ കുട്ടികൾ പരിചയപ്പെട്ടു.
<gallery mode="packed-hover">16002_priliminarycamp1.JPG
<gallery mode="packed-hover">16002_priliminarycamp1.JPG
16002_priliminarycamp2.JPG
16002_priliminarycamp2.JPG
2,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540279" എന്ന താളിൽനിന്ന് ശേഖരിച്ചത്