"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
21:00, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈadded Category:എന്റെ വിദ്യാലയം using HotCat
(ചെ.)No edit summary |
(ചെ.) (added Category:എന്റെ വിദ്യാലയം using HotCat) |
||
വരി 22: | വരി 22: | ||
പണിക്കർ മാഷായിരുന്നു ഇംഗ്ലീഷ് അധ്യാപകൻ. ആ സമയത്ത് ഒരു സംഭവമുണ്ടായി.പീതാംബരൻ മാഷായിരുന്നു അന്നത്തെ ഹെഡ്‍മാസ്റ്റർ.പണിക്കർ മാഷ് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ പീതാംബരൻ മാഷ് കയറി വന്നു.അദ്ദേഹം മാഷിന്റെ കയ്യിൽനിന്നും പുസ്തകം വാങ്ങി ക്ലാസ് എടുക്കുവാൻ തുടങ്ങി.ഒരക്ഷരം മലയാളത്തിൽ പറയുന്നില്ല.എല്ലാം ഇംഗ്ലീഷിൽ തന്നെ .കുട്ടികൾ എല്ലാവരും കണ്ണും മിഴിച്ച് ഇരിക്കുന്നു.ക്ലാസ് മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം ഉച്ചത്തിൽ പ്രസംഗിക്കുകയാണ്.ഇംഗ്ലീഷിൽ.ആർക്കും ഒന്നും മനസിലാകുന്നില്ല.ബെല്ലടിച്ചപ്പോൾ അദ്ദേഹം പുസ്തകം പണിക്കർ മാഷിന് കൊടുത്ത് മാഷിനെ ഒന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.ഏതാണ്ട് ഒരു പെരുമഴ പെയ്ത് തോർന്നപോലെ ഉളവാക്കിയ ആ സംഭവം ഇന്നും എന്റെ ഓർമ്മയിലുണ്ട്. | പണിക്കർ മാഷായിരുന്നു ഇംഗ്ലീഷ് അധ്യാപകൻ. ആ സമയത്ത് ഒരു സംഭവമുണ്ടായി.പീതാംബരൻ മാഷായിരുന്നു അന്നത്തെ ഹെഡ്‍മാസ്റ്റർ.പണിക്കർ മാഷ് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ പീതാംബരൻ മാഷ് കയറി വന്നു.അദ്ദേഹം മാഷിന്റെ കയ്യിൽനിന്നും പുസ്തകം വാങ്ങി ക്ലാസ് എടുക്കുവാൻ തുടങ്ങി.ഒരക്ഷരം മലയാളത്തിൽ പറയുന്നില്ല.എല്ലാം ഇംഗ്ലീഷിൽ തന്നെ .കുട്ടികൾ എല്ലാവരും കണ്ണും മിഴിച്ച് ഇരിക്കുന്നു.ക്ലാസ് മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം ഉച്ചത്തിൽ പ്രസംഗിക്കുകയാണ്.ഇംഗ്ലീഷിൽ.ആർക്കും ഒന്നും മനസിലാകുന്നില്ല.ബെല്ലടിച്ചപ്പോൾ അദ്ദേഹം പുസ്തകം പണിക്കർ മാഷിന് കൊടുത്ത് മാഷിനെ ഒന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.ഏതാണ്ട് ഒരു പെരുമഴ പെയ്ത് തോർന്നപോലെ ഉളവാക്കിയ ആ സംഭവം ഇന്നും എന്റെ ഓർമ്മയിലുണ്ട്. | ||
[[വർഗ്ഗം:എന്റെ വിദ്യാലയം]] |