"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 36: വരി 36:


[[പ്രമാണം:44037 June22 a.jpg|അതിർവര|ചട്ടരഹിതം]]      [[പ്രമാണം:44037 June22 b.jpg|അതിർവര|ചട്ടരഹിതം]]
[[പ്രമാണം:44037 June22 a.jpg|അതിർവര|ചട്ടരഹിതം]]      [[പ്രമാണം:44037 June22 b.jpg|അതിർവര|ചട്ടരഹിതം]]
=== വിജയോത്സവം (28/06/2024) ===
2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു.  ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് എന്നിവർ ആശംസകൾ അർപ്പിച്ചു.  തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു.
[[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]]
പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു.
[[പ്രമാണം:44037 June 28 1.jpg|നടുവിൽ|ചട്ടരഹിതം]]


=== ബഷീർ അനുസ്മരണം (05/07/2024) ===
=== ബഷീർ അനുസ്മരണം (05/07/2024) ===
വരി 45: വരി 51:
കായിക മേളയോടാനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം പി ടി എ പ്രസിഡന്റ്‌ ശ്രീ സതീഷ് സർ ഉത്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ നടത്തി സമ്മാന വിതരണവും ചെയ്തു.
കായിക മേളയോടാനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം പി ടി എ പ്രസിഡന്റ്‌ ശ്രീ സതീഷ് സർ ഉത്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ നടത്തി സമ്മാന വിതരണവും ചെയ്തു.


[[പ്രമാണം:44037 July9 1.jpg|ചട്ടരഹിതം|362x362ബിന്ദു]]     [[പ്രമാണം:44037 July9 4.jpg|ചട്ടരഹിതം|318x318ബിന്ദു]]     [[പ്രമാണം:44037 July9 5.jpg|ചട്ടരഹിതം|340x340ബിന്ദു]]
[[പ്രമാണം:44037 July9 1.jpg|ചട്ടരഹിതം|345x345px]]   [[പ്രമാണം:44037 July9 5.jpg|ചട്ടരഹിതം|295x295px]] [[പ്രമാണം:44037 JuneSports .jpg|ചട്ടരഹിതം|389x389ബിന്ദു]]
427

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519259" എന്ന താളിൽനിന്ന് ശേഖരിച്ചത്