"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 113: വരി 113:
== '''റിഥം - സ്കൂൾ കലോത്സവം''' ==
== '''റിഥം - സ്കൂൾ കലോത്സവം''' ==
[[പ്രമാണം:19009-ARTS FEST - MEHARIN ,Singer-Inagurates.jpg|ഇടത്ത്‌|ലഘുചിത്രം|ARTS FEST - MEHARIN ,Singer-Inagurates]]
[[പ്രമാണം:19009-ARTS FEST - MEHARIN ,Singer-Inagurates.jpg|ഇടത്ത്‌|ലഘുചിത്രം|ARTS FEST - MEHARIN ,Singer-Inagurates]]
ഒക്ടോബർ 12,13 തിയ്യതികളിലായി നടന്നു. പ്രശസ്ത ഗായിക മെഹറിൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വെച്ച് ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ടി.പി റാഷിദ് മാസ്റ്ററേയും ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ടകുട്ടികളെ രക്ഷപ്പെടുത്തിയ കെ.കെ ഉസ്മാൻ മാസ്റ്ററേയും ആദരിച്ചു.  വിദ്യാർഥികളുടെ മത്സരങ്ങൾക്കൊപ്പം കെ. ശംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച് സ്കൂൾ സ്റ്റാഫ് അഭിനയിച്ച ലഹരി വിരുദ്ധ നാടകവും സ്റ്റാഫിന്റെ കോൽക്കളിയും അരങ്ങേറി
[[പ്രമാണം:19009-teachers drama -say no to drugs.jpg|ലഘുചിത്രം|Teachers drama -say no to drugs]]
ഒക്ടോബർ 12,13 തിയ്യതികളിലായി നടന്നു. പ്രശസ്ത ഗായിക മെഹറിൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വെച്ച് ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ടി.പി റാഷിദ് മാസ്റ്ററേയും ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ടകുട്ടികളെ രക്ഷപ്പെടുത്തിയ കെ.കെ ഉസ്മാൻ മാസ്റ്ററേയും ആദരിച്ചു.  വിദ്യാർഥികളുടെ മത്സരങ്ങൾക്കൊപ്പം കെ. ശംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച് സ്കൂൾ സ്റ്റാഫ് അഭിനയിച്ച ലഹരി വിരുദ്ധ നാടകവും സ്റ്റാഫിന്റെ കോൽക്കളിയും അരങ്ങേറി .കലോത്സവത്തിന്  കെ. ഇബ്രാഹിം മാസ്റ്ററും ടി.സി അബ്ദുന്നാസർ മാസ്റ്ററും നേതൃത്വം നൽകി.
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518630...2518676" എന്ന താളിൽനിന്ന് ശേഖരിച്ചത്