"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
പ്രവേശനോത്സവം
പ്രവേശനോത്സവം
*2024-25അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സെൻറ് ആൻറണീസ് സ്കൂളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുടുംബ കോടതി ജഡ്ജി വീണ കെ. ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവേശനോത്സവ ഗാനാലാപനവും നൃത്തശില്പവും കരാട്ടെ പ്രദർശനവും സ്കിറ്റുമടക്കം ക്ലാസുകളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ചു.
*2024-25അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സെൻറ് ആൻറണീസ് സ്കൂളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുടുംബ കോടതി ജഡ്ജി വീണ കെ. ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവേശനോത്സവ ഗാനാലാപനവും നൃത്തശില്പവും കരാട്ടെ പ്രദർശനവും സ്കിറ്റുമടക്കം ക്ലാസുകളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ചു.
വടകര :3 ജൂൺ 2024- 25 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. നവാഗതരെ ചെണ്ട മേളത്തോടെ ലിറ്റിൽ കൈറ്റ്സ് , ഗൈഡ്സ് വിദ്യാർത്ഥികൾ സ്വീകരിച്ചു. അധ്യാപിക പ്രതിനിധിയായ ടീച്ചർ സുനിലാ സ്വാഗതം അർപ്പിച്ചു. ചടങ്ങിൻ്റെ മുഖ്യതിഥിയായി യെത്തിയ ഫാമിലി കോർട്ട്  ജഡ്ജും പിടിഎ അംഗവുമായ ശ്രീമതി വീണ കെ.ബി പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. ഹെഡ് മിസ്ട്രസ് സി. ചൈതന്യ, പി.ടി.എ പ്രസിഡൻ്റ ഷിബുവിന്റെയും പി.ടി.എ വൈസ് പ്രസിഡൻ്റ ശ്രീ പ്രജീഷിൻ്റെയും , മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി ട്രീസ അനിലിന്റെയും വിലപ്പെട്ട വാക്കുകൾ പ്രവേശനോത്സവത്തെ ആവേശ്വോജ്വലമാക്കി. സ്കൂൾ പ്യുപ്പിൾ ലീഡറായ കുമാരി ഷിയാരയുടെ നന്ദി പ്രകടനത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. രസകരമായ , നാടകങ്ങളും, ഡാൻസുമെല്ലാം  കുട്ടികളെ ഏറെ രസിപ്പിച്ചു . മധുര വിതരണത്തോടുകൂടി എല്ലാവരും ക്ലാസ്സിലേക്ക് പിരിഞ്ഞു.
3 ജൂൺ 2024- 25 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. നവാഗതരെ ചെണ്ട മേളത്തോടെ ലിറ്റിൽ കൈറ്റ്സ് , ഗൈഡ്സ് വിദ്യാർത്ഥികൾ സ്വീകരിച്ചു. അധ്യാപിക പ്രതിനിധിയായ ടീച്ചർ സുനിലാ സ്വാഗതം അർപ്പിച്ചു. ചടങ്ങിൻ്റെ മുഖ്യതിഥിയായി യെത്തിയ ഫാമിലി കോർട്ട്  ജഡ്ജും പിടിഎ അംഗവുമായ ശ്രീമതി വീണ കെ.ബി പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. ഹെഡ് മിസ്ട്രസ് സി. ചൈതന്യ, പി.ടി.എ പ്രസിഡൻ്റ ഷിബുവിന്റെയും പി.ടി.എ വൈസ് പ്രസിഡൻ്റ ശ്രീ പ്രജീഷിൻ്റെയും , മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി ട്രീസ അനിലിന്റെയും വിലപ്പെട്ട വാക്കുകൾ പ്രവേശനോത്സവത്തെ ആവേശ്വോജ്വലമാക്കി. സ്കൂൾ പ്യുപ്പിൾ ലീഡറായ കുമാരി ഷിയാരയുടെ നന്ദി പ്രകടനത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. രസകരമായ , നാടകങ്ങളും, ഡാൻസുമെല്ലാം  കുട്ടികളെ ഏറെ രസിപ്പിച്ചു . മധുര വിതരണത്തോടുകൂടി എല്ലാവരും ക്ലാസ്സിലേക്ക് പിരിഞ്ഞു.
നഗരസഭയുടെ വിജയാശംസകൾ വടകര: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ( space )-ൻ്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് ടു പരീക്ഷയിൽ A+ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കൈവരിച്ച സ്കൂളുകൾക്കുമുള്ള അനുമോദനം 2024 ജൂൺ 10-ന് വടകര ടൗൺഹാളിൽ വച്ച് രാവിലെ 10 മണിക്ക് നടന്നു.ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ശ്രീ സ്നേഹിൽ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വടകര നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു പരിപാടിയുടെ അധ്യക്ഷത വഹിച്ചു. 227 കുട്ടികൾ എഴുതിയ പരീക്ഷയിൽ 85 ഫുൾ A+ കളും 21 9A+ കളോടും കൂടി മിന്നും വിജയം കാഴ്ചവച്ച് സെൻ്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ അനുമോദനം ഏറ്റുവാങ്ങി.
 
*സ്വാഗതം-സുനില ജോൺ (അധ്യാപിക
*സ്വാഗതം-സുനില ജോൺ (അധ്യാപിക
*അധ്യക്ഷൻ-ഷിബു ( PTA President)
*അധ്യക്ഷൻ-ഷിബു ( PTA President)
വരി 19: വരി 19:
'''ലോകപരിസ്ഥിതി ദിനം'''
'''ലോകപരിസ്ഥിതി ദിനം'''
5.6.2024
5.6.2024
പച്ചയ്ക്കാനൊരുങ്ങി. സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് കുടുംബം
-----------------------------------
വടകര: ജൂൺ 5 പരിസ്ഥിതി ദിനം. സെന്റ് ആന്റണീസ് ഗേൾസ് എച്ച് എസ് വടകരയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈകിട്ട് 2 മണിക്ക് കാര്യപരിപാടികൾ ആരംഭിച്ചു. കാര്യപരിപാടിയിൽ സ്വാഗതം അർപ്പിച്ച് സംസാരിച്ചത് കുമാരി ദേവകിനന്ദ, അധ്യക്ഷൻ ശ്രീ മുഹമ്മദ് അഷ്റഫ് കോയ(ICG സംസ്ഥാന  വൈസ്പ്രസിഡന്റ്) കൂടാതെ ആദരം (സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി സ്വർണ്ണമെഡൽ നേടിയ കെ.പ്രമീളയുമാണ്. ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ച സിബിച്ചൻ പുളിങ്കാല (IGC സoസ്ഥന ജനറൽ സെക്രട്ടറി) ജയചന്ദ്രൻ(IGC ജില്ലാ ജനറൽ സെക്രട്ടറി) ADV. സുരേഷ് കുമാർ (IGC) ശ്രീ ഷിബു (PTAപ്രസിഡന്റ് സെന്റ് ആന്റണീസ് ജി. എച്ച്. എസ്) ശ്രീമതി പ്രേമകുമാരി വനമാലി (വാർഡ് കൗൺസിലർ ) പരിസ്ഥിതിയുമായുള്ള പ്രസംഗം സംവാദിച്ച കുമാരി നിരുപമ .നന്ദിയോടു കൂടെ അവസാനിപ്പിച്ചു സ്കൂൾ ലീഡർ കുമാരി ഷിയാര.
കാര്യപരിപാടി  
കാര്യപരിപാടി  
*പ്രാർത്ഥന :സ്കൂൾ കൊയർ  
*പ്രാർത്ഥന :സ്കൂൾ കൊയർ  
വരി 47: വരി 50:
16002_june_5.resized.JPG|</gallery>
16002_june_5.resized.JPG|</gallery>
'''യോഗയും സംഗീതവും ഒരുമിച്ച് ആസ്വദിച്ച് സ്കൂൾ വിദ്യാർത്ഥിനികൾ.'''
'''യോഗയും സംഗീതവും ഒരുമിച്ച് ആസ്വദിച്ച് സ്കൂൾ വിദ്യാർത്ഥിനികൾ.'''
ജൂൺ 21 ന് യോഗ ദിനവും സംഗീത ദിനവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ ജനറൽ അസംബ്ലി സംഘടിപ്പിച്ചിരുന്നു. സംഗീത ദിനത്തെക്കുറിച്ച് ഒരു പ്രസംഗത്തിനുശേഷം സ്കൂൾ കോയർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ സംഗീതവിരുന്ന് ഏറെ ഹൃദ്യമായിരുന്നു . പല ഭാഷകളിലെ സിനിമാഗാനങ്ങൾ അടങ്ങിയ പരിപാടിക്ക് ശേഷം യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ചെറു പ്രസംഗത്തെ തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ ചില യോഗമുറകൾ കാഴ്ചവച്ചു. ശേഷം എല്ലാ കുട്ടികളും യോഗയിൽ പങ്കാളികൾ ആകുകയും ചെയ്തു.
ജൂൺ 21 ന് യോഗ ദിനവും സംഗീത ദിനവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ ജനറൽ അസംബ്ലി സംഘടിപ്പിച്ചിരുന്നു. സംഗീത ദിനത്തെക്കുറിച്ച് ഒരു പ്രസംഗത്തിനുശേഷം സ്കൂൾ കോയർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ സംഗീതവിരുന്ന് ഏറെ ഹൃദ്യമായിരുന്നു . പല ഭാഷകളിലെ സിനിമാഗാനങ്ങൾ അടങ്ങിയ പരിപാടിക്ക് ശേഷം യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ചെറു പ്രസംഗത്തെ തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ ചില യോഗമുറകൾ കാഴ്ചവച്ചു. ശേഷം എല്ലാ കുട്ടികളും യോഗയിൽ പങ്കാളികൾ ആകുകയും ചെയ്തു.
'''നഗരസഭയുടെ വിജയാശംസകൾ'''
നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ( space )-ന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് ടു പരീക്ഷയിൽ A+ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കൈവരിച്ച സ്കൂളുകൾക്കുമുള്ള അനുമോദനം 2024 ജൂൺ 10-ന് വടകര ടൗൺഹാളിൽ വച്ച് രാവിലെ 10 മണിക്ക് നടന്നു.ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ശ്രീ സ്നേഹിൽ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വടകര നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു പരിപാടിയുടെ അധ്യക്ഷത വഹിച്ചു. 227 കുട്ടികൾ എഴുതിയ പരീക്ഷയിൽ 85 ഫുൾ A+ കളും 21 9A+ കളോടും കൂടി മിന്നും വിജയം കാഴ്ചവച്ച് സെൻ്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ അനുമോദനം ഏറ്റുവാങ്ങി.  
ബഷീർ ദിനം 5.7.2024<br>
ബഷീർ ദിനം 5.7.2024<br>
ബഷീർ കഥാപാത്രങ്ങൾ ക്ലാസ് മുറികളിലേക്ക്
ബഷീർ കഥാപാത്രങ്ങൾ ക്ലാസ് മുറികളിലേക്ക്
2,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518579...2518625" എന്ന താളിൽനിന്ന് ശേഖരിച്ചത്