"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
14:41, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ→വൈ ഐ.പി പരിശീലനം
(ചെ.) (വായനാദിനം) |
(ചെ.) (→വൈ ഐ.പി പരിശീലനം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 105: | വരി 105: | ||
സ്കൂളിൽ ഒരു ക്ലിനിക്കിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച് എൽ.കെ ലീഡർ ഉമ പത്ത്രത്തിലൂടെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി. ഇതിനു മറുപടിയായി മന്ത്രി ഉമയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞു. ഉചിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് മന്ത്രി ഉറപ്പു കൊടുത്തു. | സ്കൂളിൽ ഒരു ക്ലിനിക്കിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച് എൽ.കെ ലീഡർ ഉമ പത്ത്രത്തിലൂടെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി. ഇതിനു മറുപടിയായി മന്ത്രി ഉമയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞു. ഉചിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് മന്ത്രി ഉറപ്പു കൊടുത്തു. | ||
കൂടാതെ യൂണിസെഫ് ആഗസ്റ്റിൽ മൈസൂരിൽ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുവാൻ ഉമക്ക് ക്ഷണം ലഭിച്ചു. | കൂടാതെ യൂണിസെഫ് ആഗസ്റ്റിൽ മൈസൂരിൽ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുവാൻ ഉമക്ക് ക്ഷണം ലഭിച്ചു. | ||
==വൈ ഐ.പി പരിശീലനം== | |||
[[പ്രമാണം:43085 yip1.jpeg|ലഘുചിത്രം|രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്]] | |||
[[പ്രമാണം:43085 yip2.jpeg|നടുവിൽ|ലഘുചിത്രം|രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്]] | |||
രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്. സംഘടിപ്പിച്ചു. ജൂലൈ മാസം 5-ാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വൈ ഐ.പി ട്രെയിനിംഗ് നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനാ റോഷ്നി , രേഖ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് വൈ ഐ. പി മോഡുകൾ ഉപയോഗിച്ച് 8, 9, 10 ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കാണ് ക്ലാസ് നൽകിയത്. എൽ കെ 23-26 ബാച്ചിലെ കുട്ടികൾ മികച്ച പ്രകടനം നടത്തി |