Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കൂടുതൽ അറിയാ൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജൂൺ
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
<big>ആരംഭിച്ചത്. ശ്രീ.മോസസ്സ്, ശ്രീ. നല്ലത എന്നിവരായിരുന്നു ആദ്യഗുരുക്കന്മാർ.  1900-ൽ ഈ കുടിപ്പള്ളിക്കുടം ഒരു പ്രൈമറി വിദ്യാലയമായിമാറി.</big>
<big>ആരംഭിച്ചത്. ശ്രീ.മോസസ്സ്, ശ്രീ. നല്ലത എന്നിവരായിരുന്നു ആദ്യഗുരുക്കന്മാർ.  1900-ൽ ഈ കുടിപ്പള്ളിക്കുടം ഒരു പ്രൈമറി വിദ്യാലയമായിമാറി.</big>
<big>വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്.  ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്.</big>
<big>പരശൂവയ്ക്കൽ സി. എസ്. ഐ പള്ളിയിലാണ് ആദ്യമായി ഒരു കുടി പള്ളിക്കുടം ആരംഭിച്ചത്. ശ്രീ. മോസസ്സ് , ശ്രീ. നല്ലതന്പി എന്നിവരായിരുന്നു ആദ്യഗുരുക്കന്മാർ.  1900 -ൽ ഈകുടിപ്പള്ളിക്കൂടം ഒരു പ്രൈമറി വിദ്യാലയമായി മാറി.  1920 - ൽ ഒരു ഗേ​‍‍‌‌ൾസ് സ്കൂൾ ആരംഭിച്ചു.  അതിലെ പ്രഥമാധ്യാപികയായി ശ്രീമതി എം. നേശവും സഹാധ്യാപകരായി ശ്രീമതി ജ്ഞാന സുന്ദരിയും, കൊരോനാപ്പൂവും പ്രവർത്തിച്ചിരുന്നു.  1953 -ലെ ഗവ​ൺമെ൯്റ ഓർഡിന൯സ് അനുസരിച്ച് ഗേൾസ് ബോയ്സ് സ്കൂളുകൾ സംയോജിപ്പിച്ച് പള്ളിയിൽ നിന്നും ക്ളാസ്സുകൾ പുതിയ സ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി.  1961 - ൽ അപ്പർപ്രൈമറിയായി ഈ സ്കൂൾ ഉയർത്തി.</big>
153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500691" എന്ന താളിൽനിന്ന് ശേഖരിച്ചത്