"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 198: വരി 198:


=== '''<u>ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി</u>''' ===
=== '''<u>ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി</u>''' ===
<blockquote>ചടയമംഗലം. ചടയമംഗലം ഗവൺമെന്റ് മഹാത്മഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ്  യൂണിറ്റും ചടയമംഗലം പോലീസ് സ്റ്റേഷനുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ചാർലിൻ റെജി ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചടയമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ എത്തിയ റാലിക്ക് ജൂങ്ഷനിൽ വച്ച് ചടയമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. മോനിഷ് എം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു.ചടയമംഗലം വ്യാപാരി വ്യവസായി യൂണിയൻ കുട്ടികൾ ക്ക്‌ അഭിവാദ്യങ്ങൾ അർപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു. പോലീസ് ഓഫീസർ അനീഷ്, വ്യാപാരി വ്യവസായി യൂണിയൻ പ്രതിനിധി ഷിബു, സജു കുന്നത്ത്, അദ്ധ്യാപകരായ ലതികമ്മ, വിഷ്ണു നമ്പൂതിരി, സുനിൽ, ജലീസ, ഹരിജ,ബിബിൻ ബാബു, നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു.[[പ്രമാണം:Laharivirudha rali.jpg|പകരം=ലഹരിവിരുദ്ധ ബോധവൽക്കരണ റാലി|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണ റാലി]]</blockquote>
<blockquote>
ചടയമംഗലം ഗവൺമെന്റ് മഹാത്മഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ്  യൂണിറ്റും ചടയമംഗലം പോലീസ് സ്റ്റേഷനുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ചാർലിൻ റെജി ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചടയമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ എത്തിയ റാലിക്ക് ജൂങ്ഷനിൽ വച്ച് ചടയമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. മോനിഷ് എം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു.ചടയമംഗലം വ്യാപാരി വ്യവസായി യൂണിയൻ കുട്ടികൾ ക്ക്‌ അഭിവാദ്യങ്ങൾ അർപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു. പോലീസ് ഓഫീസർ അനീഷ്, വ്യാപാരി വ്യവസായി യൂണിയൻ പ്രതിനിധി ഷിബു, സജു കുന്നത്ത്, അദ്ധ്യാപകരായ ലതികമ്മ, വിഷ്ണു നമ്പൂതിരി, സുനിൽ, ജലീസ, ഹരിജ,ബിബിൻ ബാബു, നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു.[[പ്രമാണം:Laharivirudha rali.jpg|പകരം=ലഹരിവിരുദ്ധ ബോധവൽക്കരണ റാലി|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണ റാലി]]</blockquote>


=== <u>യോഗ ദിനാചരണം നടത്തി.</u> ===
=== <u>യോഗ ദിനാചരണം നടത്തി.</u> ===
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495086" എന്ന താളിൽനിന്ന് ശേഖരിച്ചത്