"വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
കോഴിക്കോട് ജില്ലയിലെ മുക്കം ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി.എം.എച്ച്.എം ഹൈസ്കൂള്‍ ആനയാംകുന്ന്'''''''''.   
കോഴിക്കോട് ജില്ലയിലെ മുക്കം ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി.എം.എച്ച്.എം ഹൈസ്കൂള്‍ ആനയാംകുന്ന്'''''''''.   
==ചരിത്രം ==
==ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1979 ല്‍ സ്കൂള്‍ ആരംഭിച്ച വര്‍ഷം മുതല്‍ മുരിങ്ങംപുറായിലുള്ള ‌ഹയാത്തുല്‍ ഇസ്ലാം മദ്രസയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1980 ല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.  ഇ.മുഹമ്മദലി മാസ്റ്ററായിരുന്നു ടീച്ചര്‍-ഇന്‍-ചാര്‍ജ്ജ്. 1981 ല്‍ സി.മൂസ്സ മാസ്റ്റര്‍ പ്രധാനാധ്യാപകനായി. 1982 ല്‍ സ്കൂള്‍ അപ് ഗ്രേഡ് ചെയ്തപ്പോള്‍ കെ.സി. ഭാരതി ടീച്ചര്‍ -ഇന്‍- ചാര്‍ജ്ജ് ആയി. 1984 ല്‍ ജൂണ്‍ 1 ന് ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനായി കെ. അബ്ദുറസ്സാക്ക് മാസ്റ്റര്‍ ചാര്‍ ജ്ജെടുത്തു.  റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ് സ്കൂളിന് നാനാമേഖലകളിലും പുരോഗതിയുണ്ടായത്.  യുവജനോത്സവങ്ങളിലും കായികമേഖലകളിലും സ്കൂള്‍ ജില്ലയില്‍ ഒട്ടും പുറകി‌ലായിരുന്നില്ല.  സ്കൂളിന് പൂര്‍ണ്ണമായ തോതില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ്. 1985 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷ എഴുതി. 75% തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 84, 85, 86 എന്നിങ്ങനെയായിരുന്നു വിജയശതമാനം.  കഴിഞ്ഞ വര്‍ഷങ്ങളില്‍ 95%  ആണ് വിജയം. കേരളത്തിലും ഗള്‍ഫ് നാടുകളിലും അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായിക ബേബി സാജിത ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണ്. കോഴിക്കോട് വിദ്യാഭ്യാസജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം റണ്ണര്‍ അപ് ആയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/24766" എന്ന താളിൽനിന്ന് ശേഖരിച്ചത്