"ജി. ബി. യു. പി. എസ്. തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''തത്തമംഗലം''' ==
== <u>'''തത്തമംഗലം'''</u> ==
കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം  മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ  തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു്  തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.

[[പ്രമാണം:21353-Angadivela.jpg|thumb|thatthamangalam|]]

=== ഭൂമിശാസ്ത്രം ===
=== <u>'''ഭൂമിശാസ്ത്രം'''</u> ===
ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള  ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം  എന്ന പേര് വന്നതു.

=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== <u>പ്രധാന പൊതുസ്ഥാപനങ്ങൾ</u> ===

* സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
* സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
വരി 14: വരി 14:
* ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ, തത്തമംഗലം

=== ശ്രദ്ധേയരായ വ്യക്തികൾ ===
=== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ===

ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു '''''കെ അച്ചുതൻ'''''.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ  മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു.

=== ആരാധനാലയങ്ങൾ ===
=== <u>ആരാധനാലയങ്ങൾ</u> ===
[[പ്രമാണം:21353-mosque.jpg|thumb|ആരാധനാലയങ്ങൾ]]

വരി 25: വരി 25:
* ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===

* ജി യു പി എസ് തത്തമംഗലം
* ജി യു പി എസ് തത്തമംഗലം
* ജി എസ് എം വി എച്ച്  എസ് എസ് തത്തമംഗലം
* ജി എസ് എം വി എച്ച്  എസ് എസ് തത്തമംഗലം

=== ചിത്രശലഭം ===
=== <u>ചിത്രശലഭം</u> ===
[[പ്രമാണം:21353-Ente-Gramam.jpg|thumb|എന്റെ ഗ്രാമം]]

[[പ്രമാണം:21353-TTM-Road.jpg|thumb|road]]

[[പ്രമാണം:21353-TTM-Town.jpg|thumb|junction]]

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473653" എന്ന താളിൽനിന്ന് ശേഖരിച്ചത്