"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ (മൂലരൂപം കാണുക)
10:13, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 119: | വരി 119: | ||
ബബിൻജിത്ത്.S.A | ബബിൻജിത്ത്.S.A | ||
1 A | 1 A | ||
അമ്മ കോഴിയും കുഞ്ഞുങ്ങളും 🦃🐥🐥🐥🐥🐥 | |||
ഒരിടത്ത് ഒരു കോഴി അമ്മയ്ക്ക് കുറേ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളോട് അമ്മ പറഞ്ഞു മക്കളെ തീറ്റ തേടി അമ്മ പോയി വരാം. എല്ലാവരും വഴക്ക് കൂടാണ്ട് ഇവിടെ ഇരിക്കണം. | |||
അങ്ങനെ പറഞ്ഞുകൊണ്ട് അമ്മ കോഴി തീറ്റ തേടി പുറത്തുപോയി. | |||
കുഞ്ഞുങ്ങളിൽ ഒരാൾ പറഞ്ഞു അമ്മ എന്നോട് പറഞ്ഞല്ലോ വരുമ്പോൾ സമ്മാനം കൊണ്ടുവരാമെന്ന്. അപ്പോൾ വേറൊരു കുഞ്ഞു കോഴി പറഞ്ഞു അമ്മ എന്നോടും പറഞ്ഞല്ലോ സമ്മാനം കൊണ്ടുവരാമെന്ന്. ഹായ് അമ്മ വരുമ്പോൾ സമ്മാനം കൊണ്ടുവരുമല്ലോ കുഞ്ഞുങ്ങൾ സന്തോഷത്തോടെ പറഞ്ഞു. | |||
അങ്ങനെയിരിക്കുമ്പോൾ അതാ അമ്മ വരുന്നു. മക്കളെ ഞാൻ നിങ്ങളോരോ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾ എനിക്ക് അതിന്റെ ഏതെങ്കിലും സാധനങ്ങൾ പറഞ്ഞു തരണം. നിറം പറഞ്ഞു തരണം. കുഞ്ഞുങ്ങൾ പറഞ്ഞ ആ ശരി അമ്മേ . ഒന്നാം കോഴിക്ക് കോഴിയമ്മ ചുവപ്പു പന്ത് കൊടുത്തു. അപ്പോൾ എല്ലാം കൂടി പറഞ്ഞു ചെമ്പരത്തിപ്പൂവിന്റെ ചുവപ്പ് നിറം. രണ്ടാം കോഴിക്ക് നീല പന്ത് കൊടുത്തു. നീലക്കുഴി പറഞ്ഞു ആകാശത്തിന്റെ നീല നിറം. മൂന്നാം കോഴി നിനക്ക് ഞാനൊരു മഞ്ഞപ്പന്ത് തരാം. കണിക്കൊന്ന പൂവിന്റെ മഞ്ഞനിറം.നാലാം കോഴി ഓടി വാ നിനക്ക് ഞാനൊരു വെള്ളപന്ത് തരാം. മുല്ലപ്പൂവിന്റെ വെള്ള നിറം. അഞ്ചാം കോഴി ഓടി വാ നിനക്ക് ഞാനൊരു പച്ചപ്പന്ത് തരാം. ഇലകളുടെ പച്ച നിറം. അങ്ങനെ കുഞ്ഞുങ്ങളെല്ലാം സന്തോഷത്തോടെ കളിക്കാൻ തുടങ്ങി. കോഴിയമ്മയ്ക്കും സന്തോഷമായി. 😊 | |||
Anupriya. P | |||
1. C |