"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
== ചരിത്രം ==
== ചരിത്രം ==


''' കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ  ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  ജില്ലയിലെ  തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ  മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം .പിന്നീട് യു പി എസ്‌ ആയും എച് എസ്‌ എസ് ആയും വികസിച്ചു .അക്കാലത്ത്  തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം .ഈ സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് '''
''' കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ  ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  ജില്ലയിലെ  തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ  മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം .പിന്നീട് യു പി എസ്‌ ആയും എച് എസ്‌ എസ് ആയും വികസിച്ചു .അക്കാലത്ത്  തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം .കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ  ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം ജില്ലയിലെ  തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ  മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം .പിന്നീട് യു പി എസ് ആയും എച് എസ് എസ് ആയും വികസിച്ചു .അക്കാലത്ത്  തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം1950 -ൽ ഈ പ്രാഥമിക വിദ്യാലയം  വടയാർ ഹയർ സെക്കണ്ടറി എന്ന പേരിലേക്ക് ഉയർത്തപ്പെട്ടു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-ൽ പെൺകുട്ടികളെ ജെ ജെ എം ജി ജി എച്ച് എസ്  സ്കൂളിലേക്ക് മാറ്റുകയും ഗവ.ബോയ്സ് ഹൈസ്ക്കൂൾ എന്ന പേരിൽ ആൺകുട്ടികൾക്ക് വേണ്ടി മാത്രമായി മാറ്റമാറ്റപ്പെടുകയും ചെയ്തു, തുടർന്ന് 1984 -ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായി സ്കൂളിനെ പ്രഖ്യാപിച്ചുകൊണ്ട് 2008 ൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്സ്ക്കൂൾ എന്ന് പുനർനാമകരണം ചെയ്തു. .വിശ്വസാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന് ആദ്യാക്ഷരം കുറിക്കാൻ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തിത്വങ്ങൾക്കു അറിവിന്റെ അക്ഷരദീപം പകർന്നു നൽകാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. തലയോലപ്പറമ്പ് ബസ്സ്റ്റാന്റിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും എത്തിപ്പെടുവാൻ പറ്റുന്ന വിധത്തിലാണ്.വളരെ വിസ്തൃതമായ സ്ക്കൂൾ കോമ്പൗണ്ടും നാലുകെട്ട് മാതൃകയിലുള്ള സ്ക്കൂൾ കെട്ടിടവും എടുത്തു പറയേണ്ട പ്രത്യേകതകളാണ് . പല പോരായ്മകൾക്കിടയിലും എസ് എസ്  എൽ സി, വി എച്ച് എസ്  ഇ പരീക്ഷകളിൽ വളരെ മികച്ച വിജയം നേടുവാൻ  കഴിയുന്നുണ്ട്.
ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ഉജ്ജ്വല മാത്റ്കയും സ്വാതന്തറ്യ സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കര്‍മ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ.എ.ജെ.ജോണ്‍ സാറിന്റെ നാമധേയത്തിലുള്ള സരസ്വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 1964-മെയ് മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ആര്‍.ശങ്കര്‍  നിര്‍വ്വഹിക്കുകയുണ്ടായി.
വിദ്യാലയത്തിന്റെ 25-ആം വാര്‍ഷികത്തിന് ഓഡിറ്റോറിയം രൂപകല്പന ചെയ്തു.1999-2000-മാണ്ടില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.തുടര്‍ന്ന് ഐ.ടി.പഠനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ =2നിലകലിലയി 15മുരഝ്ഫ്;ഗവെര്‍ജിഉികല്‍ ഹിസ്കൂലും12മുരികലില്‍ഹ്യര്‍സെകകൊന്ദര്യ്യുംസ്തിതി ചെയ്യുന്നു.ഹയ്സ്ചൂലിനും ഹയര്‍സെകൊന്ദര്യ്കും പ്രത്യെകം ലബുകലും ഉന്ദു.ഹിഘ്സ്കൂലിന്റെ ഷസ്ത്രപൊഷിനിലബ് എദുത്പരയെന്ദത് തന്നെ.എല്ല സൊഉകര്യങലും ഉല്ലകൊമ്പുറ്റെര്‍ലബെരുവിഫഗങലിലും പ്രവര്‍തികുന്നു.സ്കൂല്‍മുട്ടതുല്ലമഴവെല്ല സമ്ഫരനി വെല്ലതിന്റെ അപകത നികതുന്നു.വിപുലമയ എദുസറ്റ് രൂം,വിഷലമയ ഒദിറ്റൊരിട്ടൊരിയും പുതുമയര്‍ന്ന റ്റെ നമ്മുദെ സ്കൂലിന്റെ അഫിമനം.
 
==


== വെബ് സൈറ്റ്  ==
== വെബ് സൈറ്റ്  ==
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/230360" എന്ന താളിൽനിന്ന് ശേഖരിച്ചത്