"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 179: വരി 179:

ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള  പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു .

'''നാടൻ പലഹാര മേള'''
ഒക്ടോബർ  16 ഭക്ഷ്യ ദിനത്തോടനുബന്ധിച്ച ചെറു ധാന്യ വിഭവങ്ങൾ ,പലഹാരപ്രദർശനവും വിതരണവും പോഷക സമൃദ്ധമായവയുംആരോഗ്യ സംരക്ഷണത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നതിനും ഇതുമൂലം സാധിച്ചു.
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2230620" എന്ന താളിൽനിന്ന് ശേഖരിച്ചത്